"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
680 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
english wiki link
No edit summary
(english wiki link)
യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവുമധികകാലം,ഏറ്റവുമുയരംകൂടിയ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി നിലകൊള്ളുന്നു.ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്.
ചതുരാക്ര്യതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം വരുന്ന കരിങ്കലുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകള്‍ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വന്നിട്ടുള്ളത്ഏതായാലും പതിനാറ് ചക്രമുള്ള പാണ്ടീലോറിയിലാവില്ല. അതിന്വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്. ക്രെയിനുകളോ മറ്റ് ആധുനിക സംവിധാനാങ്ങളോ ഇല്ലാത്ത ആ കാലത്ത് ടണ്‍ കണക്കിനു ഭാരമുള്ള കല്ലുകള്‍ അടുക്കി ഇത്രയും ഉയരത്തില്‍ ഈ കെട്ടിടങ്ങള്‍ പണിയാന്‍ എത്രായിരംപേര്‍ എത്രനാള്‍ കടിനധ്വാനം ചെയ്തിരിക്കും.
[[പ്രമാണം:gisa.jpg|thumb]]
 
[[en:Great Pyramid of Giza]]
10,343

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/536360" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി