"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
27 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
 
=== സമാപനം ===
ഗ്രന്ഥാവസാനത്തിനടുത്തൊരിടത്ത്, പ്രേമസാഫല്യത്തിലേക്കുള്ള വഴിയിലെ സാമൂഹ്യവിലക്കുകളെക്കുറിച്ച് കാമുകി പരിതപിക്കുന്നത് "ഏന്റെ അമ്മ{{Ref_label|ഗ|ഗ|none}} മുലയൂട്ടി വളര്‍ത്തിയ ഒരു സഹോദരനെപ്പോലെ ആയിരുന്നു എനിക്കു നീ എങ്കില്‍, വെളിയില്‍ വച്ചെങ്ങാനും കണ്ടുമുട്ടിയാല്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നു, അപ്പോള്‍ ആരും എന്നെ പഴിക്കുകയില്ല" എന്നാണ്. ഇത്തരം ചിന്ത കുട്ടിത്തമാണെന്ന് സൂചിപ്പിക്കാനാകണം അവളുടെ സഹോദരന്മാര്‍ "നമുക്കൊരു കുഞ്ഞു സഹോദരിയുണ്ട്, അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല. നമ്മുടെ സഹോദരിക്കു വേണ്ടി വിവാഹാലോചന വരുമ്പോള്‍‍ നമ്മള്‍ എന്തു ചെയ്യും?" എന്നു ചോദിച്ച് അവളെ കളിയാക്കുന്നത്. <ref>ഉത്തമഗീതം 8:8 - കെ.സി.ബി.സി.ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ബൈബില്‍ വിവര്‍ത്തനം</ref> കവിത സമാപിക്കുന്നത്, "സുഗന്ധദ്രവ്യങ്ങളുടെ പര്‍‌വതങ്ങളിലെ ഇളമാനെയും കലമാന്‍ കുട്ടിയെയും പോലെ" പ്രിയന്‍ വരുന്നത് കാമുകി കാത്തിരിക്കുമ്പോഴാണ്.
 
== സങ്കോചമില്ലാത്ത ശൈലി ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/535538" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി