"ചിക്കമഗളൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: ചിക്കമഗ്ലൂര്‍ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) കര്‍ണാടക സംസ്ഥാനത്തെ ഒരു ...
(വ്യത്യാസം ഇല്ല)

17:55, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ചിക്കമഗ്ലൂര്‍ (കന്നഡ:ಚಿಕ್ಕಮಗಳೂರು‌) കര്‍ണാടക സംസ്ഥാനത്തെ ഒരു ജില്ലയാണ്. ഇന്ത്യയിലാദ്യമായി കാപ്പി കൃഷി തുടങ്ങിയ സ്ഥലമാണ് ചിക്കമഗ്ലൂര്‍. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ചിക്കമഗ്ലൂര്‍.

"https://ml.wikipedia.org/w/index.php?title=ചിക്കമഗളൂർ_ജില്ല&oldid=531604" എന്ന താളിൽനിന്ന് ശേഖരിച്ചത്