"ക്രിക്കറ്റ് ലോകകപ്പ് 1975" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 88: വരി 88:
!width=20 abbr="Run Rate" |RR
!width=20 abbr="Run Rate" |RR
|-bgcolor="ccffcc"
|-bgcolor="ccffcc"
|style="text-align:left;"|England
|style="text-align:left;"|ഇംഗ്ലണ്ട്
|'''12'''||3||3||0||4.94
|'''12'''||3||3||0||4.94
|-bgcolor="ccffcc"
|-bgcolor="ccffcc"
|style="text-align:left;"|New Zealand
|style="text-align:left;"|ന്യൂസീലാന്റ്
|'''8'''||3||2||1||4.07
|'''8'''||3||2||1||4.07
|-
|-
|style="text-align:left;"|India
|style="text-align:left;"|ഇന്ത്യ
|'''4'''||3||1||2||3.24
|'''4'''||3||1||2||3.24
|-
|-
|style="text-align:left;"|[[East Africa cricket team|East Africa]]
|style="text-align:left;"|[[East Africa cricket team|കിഴക്കന്‍ ആഫ്രിക്ക]]
|'''0'''||3||0||3||1.90
|'''0'''||3||0||3||1.90
|}
|}

14:21, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

1975 പ്രുഡെന്‍ഷ്യല്‍ കപ്പ്
പ്രുഡെന്‍ഷ്യല്‍ കപ്പ്
സംഘാടക(ർ)ഐ.സി.സി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൌണ്ട് റോബിന്‍ and നോക്ക് ഔട്ട്
ആതിഥേയർഇംഗ്ലണ്ട്
ജേതാക്കൾവെസ്റ്റ് ഇന്‍ഡീസ് (1st-ആം തവണ)
പങ്കെടുത്തവർ8
ആകെ മത്സരങ്ങൾ15
കാണികളുടെ എണ്ണം1,58,000 (10,533 per match)
ഏറ്റവുമധികം റണ്ണുകൾഗ്ലെന്‍ ടര്‍ണര്‍ (333)
ഏറ്റവുമധികം വിക്കറ്റുകൾഗാരി ഗില്‍മോര്‍ (11)
1979

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ലോകകപ്പാണിത്. പ്രുഡന്‍ഷ്യല്‍ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇംഗ്ലണ്ടായിരുന്നു ഈ ലോകകപ്പിന് ആഥിത്യം വഹിച്ചത്. ക്ലൈവ് ലോയ്ഡിന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പ് നേടി. ഇത് നടന്നത് 1975 ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെ ഇംഗ്ലണ്ടില്‍ വച്ചാണ്. ഇതില്‍ ആകെ 8 രാജ്യങ്ങള്‍ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങള്‍ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകള്‍ സെമിഫൈനലില്‍ കളിച്ചു. സെമിഫൈനലിലെ വിജയികള്‍ ഫൈനലിലും കളിച്ചു.

ഇതിലെ മാച്ചുകള്‍ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി 60 ഓവറുകള്‍ വീതമുള്ളതായിരുന്നു. കൂടാതെ ചുവന്ന ബോള്‍ ആണ് ഉപയോഗിച്ചത്. കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ വെളുത്ത വസ്ത്രങ്ങളുമാണ് ധരിച്ചത്.

പങ്കെടുത്തവര്‍

ഗ്രൂപ്പ് എ

ഗ്രൂപ്പ് ബി

വേദികള്‍

പട്ടണം ഗ്രൌണ്ട് സ്ഥലം Capacity
ബര്‍മിങ്ഹാം എഡ്ജ് ബാസ്റ്റണ്‍ എഡ്ജ് ബാസ്റ്റണ്‍, ബര്‍മിംങ്ഹാം 21,000
ലണ്ടണ്‍ ലോര്‍ഡ്സ് സെ.ജോണ്‍സ് വുഡ്, ലണ്ടണ്‍ 30,000
ലീഡ്സ് ഹെഡിംഗ്ലി സ്റ്റേഡിയം ഹെഡിങ്ലി, ലീഡ്സ് 14,000
മാഞ്ചെസ്റ്റര്‍ ഓള്‍ഡ് ട്രാഫോര്‍ഡ് സ്ട്രെറ്റ്ഫോര്‍ഡ്, മാഞ്ചെസ്റ്റര്‍ 19,000
നോട്ടിംങ്ഹാം ട്രെന്‍ഡ് ബ്രിജ് West Bridgford, നോട്ടിംങ്ഹാം 15,350
ലണ്ടണ്‍ ദി ഓവല്‍ കെന്നിങ്സ്റ്റണ്‍, ലണ്ടണ്‍ 23,500


ഗ്രൂപ്പ് സ്റ്റേജ്

ഗ്രൂപ്പ് ഏ

ടീം Pts Pld W L RR
ഇംഗ്ലണ്ട് 12 3 3 0 4.94
ന്യൂസീലാന്റ് 8 3 2 1 4.07
ഇന്ത്യ 4 3 1 2 3.24
കിഴക്കന്‍ ആഫ്രിക്ക 0 3 0 3 1.90

7 June 1975 England v India.


England
334/4 (60 overs)
v India
132/3 (60 overs)
England won by 202 runs
Lord's Cricket Ground, London, England
അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng)
കളിയിലെ കേമൻ: DL Amiss (Eng)
DL Amiss 137 (147)
S Abid Ali 2/58 (12)
GR Viswanath 37 (59)
P Lever 1/16 (10)



7 June 1975 East Africa v New Zealand.


New Zealand
309/5 (60 overs)
v East Africa
128/8 (60 overs)
New Zealand won by 181 runs
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: HD Bird (Eng) and AE Fagg (Eng)
കളിയിലെ കേമൻ: GM Turner (NZ)
GM Turner 171* (201)
PG Nana 1/34 (12)
Frasat Ali 45 (123)
DR Hadlee 3/21 (12)



11 June 1975 England v New Zealand.


England
266/6 (60 overs)
v New Zealand
186 all out (60 overs)
England won by 80 runs
Trent Bridge, Nottingham, England
അമ്പയർമാർ: WE Alley (Aus) and TW Spencer (Eng)
കളിയിലെ കേമൻ: KWR Fletcher (Eng)
KWR Fletcher 131 (147)
RO Collinge 2/43 (12)
JFM Morrison 55 (85)
AW Greig 4/45 (12)



11 June 1975 East Africa v India.


East Africa
120 all out (55.3 overs)
v India
123/0 (29.5 overs)
India won by 10 wickets
Headingley Stadium, Leeds, England
അമ്പയർമാർ: HD Bird (Eng) and A Jepson (Eng)
കളിയിലെ കേമൻ: FM Engineer (Ind)
J Shah 37 (60)
Madan Lal 3/15 (9.3)
SM Gavaskar 65 (86)
DJ Pringle 0/14 (3)



14 June 1975 England v East Africa.


England
290/5 (60 overs)
v East Africa
94 all out (52.3 overs)
England won by 196 runs
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: WE Alley (Aus) and JG Langridge (Eng)
കളിയിലെ കേമൻ: JA Snow (Eng)
DL Amiss 88 (116)
Zulfiqar Ali 3/63 (12)
RK Sethi 30 (102)
JA Snow 4/11 (12)



14 June 1975 India v New Zealand.


India
230 all out (60 overs)
v New Zealand
233/6 (58.5 overs)
New Zealand won by 4 wickets
Old Trafford Cricket Ground, Manchester, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: GM Turner (NZ)
S Abid Ali 70 (98)
BJ McKechnie 3/49 (12)
GM Turner 114* (177)
S Abid Ali 2/35 (12)



ഗ്രൂപ്പ് ബി

Team Pts Pld W L RR
West Indies 12 3 3 0 4.35
Australia 8 3 2 1 4.43
Pakistan 4 3 1 2 4.45
Sri Lanka 0 3 0 3 2.78

7 June 1975 Australia v Pakistan.


Australia
278/7 (60 overs)
v Pakistan
205 all out (53 overs)
Australia won by 73 runs
Headingley Stadium, Leeds, England
അമ്പയർമാർ: WE Alley (Aus) and TW Spencer (Eng)
കളിയിലെ കേമൻ: DK Lillee (Aus)
R Edwards 80* (94)
Naseer Malik 2/37 (12)
Majid Khan 65 (76)
DK Lillee 5/34 (12)



7 June 1975 Sri Lanka v West Indies.


Sri Lanka
86 all out (37.2 overs)
v West Indies
87/1 (20.4 overs)
West Indies won by 9 wickets
Old Trafford Cricket Ground, Manchester, England
അമ്പയർമാർ: WL Budd (Eng) and A Jepson (Eng)
കളിയിലെ കേമൻ: BD Julien (WI)
DS de Silva 21 (47)
BD Julien 4/20 (12)
RC Fredericks 33 (38)
DS de Silva 1/33 (8)



11 June 1975 Australia v Sri Lanka.


Australia
328/5 (60 overs)
v Sri Lanka
276/4 (60 overs)
Australia won by 52 runs
The Oval, London, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: A Turner (AUS)
A Turner 101 (113)
DS de Silva 2/60 (12)
SRD Wettimuny 53 (102)
IM Chappell 2/14 (4)



11 June 1975 Pakistan v West Indies.


Pakistan
266/7 (60 overs)
v West Indies
267/9 (59.4 overs)
West Indies won by 1 wicket
Edgbaston Cricket Ground, Birmingham, England
അമ്പയർമാർ: DJ Constant (Eng) and JG Langridge (Eng)
കളിയിലെ കേമൻ: Sarfraz Nawaz (PAK)
Majid Khan 60 (108)
IVA Richards 1/21 (4)
DL Murray 61* (76)
Sarfraz Nawaz 4/44 (12)



14 June 1975 Australia v West Indies.


Australia
192 all out (53.4 overs)
v West Indies
195/3 (46 overs)
West Indies won by 7 wickets
The Oval, London, England
അമ്പയർമാർ: HD Bird (Eng) and DJ Constant (Eng)
കളിയിലെ കേമൻ: AI Kallicharran (WI)
R Edwards 58 (74)
AME Roberts 3/39 (10.4)
AI Kallicharran 78 (83)
AA Mallett 1/35 (11)



14 June 1975 Pakistan v Sri Lanka.


Pakistan
330/6 (60 overs)
v Sri Lanka
138 all out (50.1 overs)
Pakistan won by 192 runs
Trent Bridge, Nottingham, England
അമ്പയർമാർ: A Jepson (Eng) and TW Spencer (Eng)
കളിയിലെ കേമൻ: Zaheer Abbas (PAK)
Zaheer Abbas 97 (89)
B Warnapura 3/42 (8)
APB Tennekoon 30 (36)
Imran Khan 3/15 (7.1)



നോക്ക് ഔട്ട് സ്റ്റേജ്

  സെമി ഫൈനലുകൾ ഫൈനൽ
18 June - Headingley, Leeds
 England 93  
 Australia 94/6  
 
21 June - Lord's, London
     Australia 274
   West Indies 291/8
18 June - The Oval, London
 New Zealand 158
 West Indies 159/5  

സെമിഫൈനല്‍

18 June 1975 1st Semi Final: England v Australia.


England
93 all out (36.2 overs)
v Australia
94/6 (28.4 overs)
Australia won by 4 wickets
Headingley Stadium, Leeds, England
അമ്പയർമാർ: WE Alley (Aus) and DJ Constant (Eng)
കളിയിലെ കേമൻ: GJ Gilmour (Aus)
MH Denness 27 (60)
GJ Gilmour 6/14 (12)
GJ Gilmour 28* (28)
CM Old 3/29 (7)



18 June 1975 2nd Semi Final: New Zealand v West Indies.


New Zealand
158 all out (52.2 overs)
v West Indies
159/5 (40.1 overs)
West Indies won by 5 wickets
The Oval, London, England
അമ്പയർമാർ: WL Budd (Eng) and AE Fagg (Eng)
കളിയിലെ കേമൻ: AI Kallicharran (WI)
GP Howarth 51 (93)
BD Julien 4/27 (12)
AI Kallicharran 72 (92)
RO Collinge 3/28 (12)



ഫൈനല്‍

June 21, 1975
Scorecard
West Indies
291/8 (60 overs)
v Australia
274 (58.4 overs)
West Indies won by 17 runs
Lord's, London, England
അമ്പയർമാർ: Dickie Bird and Tom Spencer
കളിയിലെ കേമൻ: Clive Lloyd
Clive Lloyd 102 (85)
Gary Gilmour 5/48 (12 overs)
Ian Chappell 62 (93)
Keith Boyce 4/50 (12 overs)



പുറത്തേക്കുള്ള കണ്ണികള്‍



ഫലകം:ഏകദിന ലോകകപ്പുകള്‍

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_ലോകകപ്പ്_1975&oldid=531382" എന്ന താളിൽനിന്ന് ശേഖരിച്ചത്