"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
Kerala-stub |
||
വരി 26: | വരി 26: | ||
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വിഭാഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
||
{{Kerala-stub}} |
|||
{{അപൂര്‍ണ്ണം}} |
|||
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
[[വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍]] |
01:55, 13 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിലെ തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ പഞ്ചായത്തുകളും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര, കാങ്കൂല്‍-ആലപ്പടമ്പ്, എന്നീ പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. [1]
പ്രതിനിധികള്‍
- 2006 മുതല്‍ കെ. കുഞ്ഞിരാമന് CPI (M) [2]
- 2001 - 2006 കെ. പി. സതീഷ് ചന്ദ്രന്. [3]
- 1996 - 2001 കെ. പി. സതീഷ് ചന്ദ്രന്. [4]
- 1991 - 1996 ഇ.കെ. നായനാര്‍. [5]
- 1987 - 1991 ഇ.കെ. നായനാര്‍. [6]
- 1982 - 1987 ഒ. ഭരതന്. [7]
- 1980 - 1982 പി. കരുണാകരന്. [8]
- 1977 - 1979 പി. കരുണാകരന്. [9]
തിരഞ്ഞെടുപ്പുഫലങ്ങള്‍
വര്‍ഷം | വോട്ടര്‍മാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകള്‍ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകള്‍ | മറ്റുമത്സരാര്‍ഥികള്‍ | |
---|---|---|---|---|---|---|---|---|
2006 [10] | 185121 | 144994 | കെ. കുഞ്ഞിരാമന്- CPI (M) | 81050 | എ. വി. വാമനകുമാര്‍ INC(I) | 57222 | ടി. കുഞ്ഞിരാമന് - BJP |
ഇതും കാണുക
അവലംബം
- ↑ http://www.manoramaonline.com/advt/election2006/panchayats.htm
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=5
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=5