Jump to content

"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
No edit summary
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
==മരണം==
 
തന്റെ തന്നെ അടിയേറ്റ് അനന്തരാവകാശിയായ മകന്‍ മരിച്ചത് ഇവാനെ ദു:ഖത്തിലാഴ്ത്തിദുഃഖത്തിലാഴ്ത്തി. പശ്ചാത്താപത്താല്‍ ഭ്രാന്തിനടുത്ത അവസ്ഥയിലെത്തിയ അദ്ദേഹം, ഓരോ പ്രഭാതത്തിലും സ്ഥാനത്യാഗത്തിനൊരുങ്ങി. എന്നാല്‍ ജീവിച്ചിരിക്കുന്ന മക്കളേക്കാള്‍ ഭേദം ഇവാനാണെന്ന് കരുതിയ ബോയാര്‍മാര്‍ സ്ഥാനമൊഴിയാന്‍ അനുവദിച്ചില്ല. മകന്റെ മരണം കഴിഞ്ഞ് മൂന്നു വര്‍ഷം കൂടി ഇവാന്‍ ജീവിച്ചിരുന്നു. വിചിത്രമായൊരു രോഗം ബാധിച്ച അദ്ദേഹത്തിന്റെ ദേഹത്തു നിന്ന് ദുര്‍ഗന്ധം വമിച്ചു. ബോറിസ് ഗോഡുനോവ് എന്ന ബോയാറിനൊപ്പം ചതുരംഗം കളിച്ചുകൊണ്ടിരിക്കെയാണ് 1584 മാര്‍ച്ചു മാസം ഇവാന്‍ മരിച്ചത്. ഗോഡുനോവ് അദ്ദേഹത്തെ വിഷം കൊടുത്തുകൊല്ലുകയായിരുന്നെന്ന് കിം‌വദന്തി പരന്നു.<ref name = "durant/>
 
==കുറിപ്പുകള്‍==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/529258" എന്ന താളിൽനിന്ന് ശേഖരിച്ചത്