"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Wrâldhannelsorganisaasje |
||
വരി 33: | വരി 33: | ||
[[fi:Maailman kauppajärjestö]] |
[[fi:Maailman kauppajärjestö]] |
||
[[fr:Organisation mondiale du commerce]] |
[[fr:Organisation mondiale du commerce]] |
||
[[fy:Wrâldhannelsorganisaasje]] |
|||
[[gl:Organización Mundial do Comercio]] |
[[gl:Organización Mundial do Comercio]] |
||
[[he:ארגון הסחר העולמי]] |
[[he:ארגון הסחר העולמי]] |
18:24, 9 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങള്‍ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രില്‍ 15-ന് മൊറോക്കോയിലെ മാരക്കേഷില്‍ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കല്‍ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങള്‍ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയില്‍ ഉള്ളത്. [1]
അവലംബം