"ഡിസംബർ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 112.110.135.6 (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; ന |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:6טן דעצעמבער |
||
വരി 139: | വരി 139: | ||
[[wa:6 di decimbe]] |
[[wa:6 di decimbe]] |
||
[[war:Disyembre 6]] |
[[war:Disyembre 6]] |
||
[[yi:6טן דעצעמבער]] |
|||
[[yo:6 December]] |
[[yo:6 December]] |
||
[[zh:12月6日]] |
[[zh:12月6日]] |
12:28, 8 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 6 വര്‍ഷത്തിലെ 340 (അധിവര്‍ഷത്തില്‍ 341)-ാം ദിനമാണ്. വര്‍ഷത്തില്‍ 25 ദിവസം ബാക്കി.
ഡിസംബർ | ||||||
1 | 2 | 3 | 4 | 5 | 6 | 7 |
8 | 9 | 10 | 11 | 12 | 13 | 14 |
15 | 16 | 17 | 18 | 19 | 20 | 21 |
22 | 23 | 24 | 25 | 26 | 27 | 28 |
29 | 30 | 31 | ||||
2024 |
ചരിത്ര സംഭവങ്ങള്‍
- 1768 - എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷന് പുറത്തിറങ്ങി
- 1897 - ലണ്ടനില്‍ മോട്ടോര്‍ കൊണ്ട് ഓടുന്ന ടാക്സികള്‍ നിരത്തിലിറങ്ങി
- 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടര്‍ന്ന് പാകിസ്താന് നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
- 1992 - ബി.ജെ.പി., വി.എച്ച്.പി. നേതൃത്വത്തിലുള്ള കര്‍സേവകര്‍ അയോധ്യയിലെ വിവാദമായ ബാബറി മസ്ജിദ് തകര്‍ത്തു.
ജന്മദിനങ്ങള്
- 1945 - ചലച്ചിത്രകാരന് ശേഖര്‍ കപൂറിന്റെ ജന്മദിനം
ചരമവാര്‍ഷികങ്ങള്‍
- 1956 - ഡോ.അംബേദ്കര്‍ ചരമദിനം