"ദിഗംബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
കര്‍മഫലമാണ് ജന്മമെങ്കിലും മനുഷ്യജന്മത്തിന് ജൈനന്മാര്‍ വളരെയേറെ പ്രാധാന്യം കല്പിക്കുന്നു. കാരണം, മനുഷ്യര്‍ക്കു മാത്രമേ മോക്ഷം നേടാന്‍ സാധിക്കുകയുള്ളൂ. ഇവരുടെ വീക്ഷണത്തില്‍ മോക്ഷപ്രാപ്തിക്ക് പുരുഷജന്മം കൂടിയേ കഴിയൂ. ബദ്ധജീവന്മാരില്‍ മനുഷ്യനെ ഏറ്റവും ഉന്നതനായാണ് ഇവര്‍ കല്പിച്ചുപോരുന്നത്. പക്ഷേ, വ്രതാംഗമെന്ന നിലയില്‍ അല്പാല്പമായി ആഹാരനീഹാരാദികള്‍ കുറച്ച് 'സംലേഹന'മെന്ന പേരിലറിയപ്പെടുന്ന ശരീരത്യാഗം ഇവര്‍ അനുവദിച്ചിട്ടുണ്ട്.
==ദര്‍ശനങ്ങള്‍==
സമ്യഗ്ദര്‍ശനം, സമ്യഗ്ജ്ഞാനം, സമ്യക്ചരിത്രം എന്നിവ മൂന്നും ഒന്നിനൊന്നു ബന്ധപ്പെട്ടവയാണെന്നും ഇവ മൂന്നും കൂടിച്ചേര്‍ന്നാലാണ് മുക്തിക്ക് നിദാനമായിത്തീരുന്നതെന്നുമാണ് ഇവരുടെ വിശ്വാസം. പുദ്ഗലബന്ധത്തില്‍നിന്ന് പൂര്‍ണമായി മുക്തനാകുമ്പോള്‍ ജീവന് സ്വതവേയുള്ള അനന്തജ്ഞാനം, അനന്തശ്രദ്ധ, അനന്തശക്തി, അനന്തസുഖം എന്നിവ അനുഭവവേദ്യമാകുമെന്നും ദിഗംബരന്മാര്‍ ഉറച്ചു വിശ്വസിച്ചുപോരുന്നു. ഭൌതിക വസ്തുസമൂഹത്തെയാണ് ജൈനന്മാര്‍ പുദ്ഗലം-പൂരയന്തി ഗളന്തിച (ചേര്‍ന്നുചേര്‍ന്ന് വര്‍ധമാനമാവുകയുംവര്‍ദ്ധമാനമാവുകയും, വേര്‍പെട്ടുവേര്‍പെട്ട് ക്ഷയോന്മുഖമാവുകയും ചെയ്യുന്നത്) എന്ന പേരില്‍ വ്യവഹരിക്കുന്നത്. സമ്പൂര്‍ണതയും അനന്തശക്ത്യാദികളും ജീവനില്‍ യഥാവിധി ഉണ്ടെങ്കിലും പുദ്ഗലവുമായുള്ള ജീവസംബന്ധം ഇവയെ മറയ്ക്കുന്നു. ഇവ മാറുമ്പോള്‍ ജീവന്‍ പ്രകാശിക്കുമെന്നാണ് ദിഗംബരന്മാരുടെ സിദ്ധാന്തം.
 
ശ്വേതാംബരന്മാരുടെ ആഗമഗ്രന്ഥങ്ങള്‍ ഇവര്‍ അംഗീകരിക്കുന്നില്ല. ജിനഭഗവാന്റെ അരുളപ്പാടായ ആഗമം നഷ്ടപ്പെട്ടതായാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ വിഷ്ണു, നന്ദി, അപരാജിതന്‍, ഗോവര്‍ധനന്‍ഗോവര്‍ദ്ധനന്‍, ഭദ്രബാഹു എന്നീ അഞ്ച് ജീവന്മുക്തരെ ദിഗംബരന്മാര്‍ അംഗീകരിക്കുന്നുണ്ട്. ഭദ്രബാഹു രണ്ടുവിഭാഗക്കാര്‍ക്കും സ്വീകാര്യനാണ്. ഭദ്രബാഹുവിന്റെ കാലംവരെ രണ്ടുവിഭാഗക്കാരും വലിയ അഭിപ്രായവ്യത്യാസംകൂടാതെ കഴിഞ്ഞിരുന്നതായി അനുമാനിക്കാം.
==കാലഘട്ടം==
[[Image:Acharya5.jpg|thumb|ആചാര്യ വിദ്യാസാഗര്‍ , ജൈന സന്യാസി]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/527732" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി