"പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ru:Награда
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Auszeichnung (Ehrung)
വരി 10: വരി 10:
[[വര്‍ഗ്ഗം:പുരസ്കാരങ്ങള്‍]]
[[വര്‍ഗ്ഗം:പുരസ്കാരങ്ങള്‍]]


[[de:Auszeichnung (Ehrung)]]
[[en:Award]]
[[en:Award]]
[[fi:Palkinto]]
[[fi:Palkinto]]

18:16, 6 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Wiktionary
Wiktionary
Award എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മികച്ച നേട്ടങ്ങള്‍ക്ക് ഒരു വ്യക്തിക്കോ, ഒരു സമൂഹത്തിനോ നല്‍കുന്ന അംഗീകാരമാണ് പുരസ്കാരം. സാധാരണ രീതിയില്‍ പുരസ്കാരം നല്‍കുന്നത് ഒരു ട്രോഫി, സര്‍ട്ടിഫിക്കറ്റ്, ബാഡ്ജ്, പുരസ്കാര പിന്‍, റിബ്ബണ്‍ എന്നിവയുടെ രൂപത്തിലാണ്. പുരസ്കാരത്തിന് ഒരു വ്യക്തിയുടേയോ, പ്രസ്ഥാനത്തിന്റേയോ പേരില്‍ നല്‍കപ്പെടാം. ശാസ്ത്ര-സാഹിത്യ-സാമ്പത്തിക-സാമൂഹ്യ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് നല്‍കി വരുന്ന ഒരു പുരസ്കാരമാണ് നോബല്‍ പുരസ്കാരം. കൂടാതെ ഒരു പൊതുസമൂഹത്തില്‍ ഒരു പ്രസ്താവനയിലൂടെയോ, എഴുത്തു പ്രചരണത്തിലൂടെയോ അഭിനന്ദിക്കുന്നതും പുരസ്കാരമായി കണക്കാക്കുന്നു .

ചില പ്രശസ്ത പുരസ്കാരങ്ങള്‍ ലഭിക്കുന്ന ആളുകള്‍ അവരുടെ പേരിന്റെ കൂടെ പുരസ്കാരത്തിന്റെ പേരും ചേര്‍ക്കാറുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കി വരുന്ന ചില പുരസ്കാരങ്ങളാണ് ഓസ്കാര്‍ പുരസ്കാരം, ഫിലിംഫെയര്‍ പുരസ്കാരം എന്നിവ.

ചില സ്ഥാപനങ്ങളില്‍ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങള്‍ എന്നിവയും നല്‍കാറുണ്ട്.

വര്‍ഗ്ഗം:പുരസ്കാരങ്ങള്‍

"https://ml.wikipedia.org/w/index.php?title=പുരസ്കാരം&oldid=527250" എന്ന താളിൽനിന്ന് ശേഖരിച്ചത്