"വൈദ്യുത മോട്ടോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
== പ്രവര്‍ത്തനം ==
ഒരു മോട്ടോറിന്റെ പ്രധാന ഭാഗങ്ങളാണ് അതിന്റെ സ്റ്റേറ്റര്‍, റോട്ടര്‍ അഥവാ ആർമ്മേച്ചര്‍(armature}) കമ്മ്യൂട്ടേറ്റര്‍ എന്നിവ. സ്റ്റേറ്റര്‍ എന്നത് ഒരു സ്ഥിര കാന്തമോ വൈദ്യുത കാന്തമോ ആകാം. ആര്‍മേച്ചറിനെ ചുറ്റിയായിരിക്കും സാധാരണ സ്റ്റേറ്റര്‍ സ്ഥിതിചെയ്യുന്നത്. സ്റ്റേറ്റര്‍ ആര്‍മേച്ചറിന് ഒരു കാന്തിക മണ്ഡലം പ്രദാനം ചെയ്യുന്നു. സ്റ്റേറ്റര്‍ നിര്‍മ്മിക്കുന്ന കാന്തിക മണ്ഡലത്തില്‍ സ്വതന്ത്രമായി തിരിയാന്‍ കഴിവുള്ള വൈദ്യുത കാന്തമോ സ്ഥിരകാന്തമോ ആയിരിക്കും ആര്‍മേച്ചര്‍.
 
സ്റ്റേറ്റര്‍ സ്ഥിര കാന്തമായിട്ടുള്ള മോട്ടറുകളില്‍ ആര്‍മേച്ചറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ സംജാ‍തമാകുന്ന കാന്തികമണ്ഡലം സ്റ്റേറ്ററിലെ കാന്തികമണ്ഡലവുമായി വികർഷിക്കുകയും ഇത് ആർമ്മേച്ചർ കറങ്ങുവാൻ കാരണമാകുകയും ചെയ്യുന്നു
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/526281" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി