Jump to content

"ഇവാൻ നാലാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
 
 
ആദ്യഭാര്യ അനസ്താസിയയുടെ മരണത്തെ തുടര്‍ന്ന് വീണ്ടും വിവാഹം കഴിച്ച ഇവാന്‍, ഭാര്യമാര്‍ ഓരോരുത്തരായി മരിച്ചതിനാല്‍ ആകെ ആറുവട്ടം വിവാഹിതനായി. ഈ വിവാഹങ്ങളില്‍ അദ്ദേഹത്തിന് നാല് ആണ്‍മക്കള്‍ ജനിച്ചു. ആദ്യത്തെ മകന്‍ ബാല്യത്തില്‍ തന്നെ മരിച്ചു. മൂന്നാമത്തെയും നാലാമത്തേയും മക്കള്‍ വൈകല്യങ്ങള്‍ ഉള്ളവരായിരുന്നു. ഇവാന്‍ എന്നുതന്നെ പേരുള്ള രണ്ടാമത്തെ മകനെയാണ് അനന്തരാവകാശിയായി ഇവാന്‍ കരുതിയിരുന്നത്. ഔചിത്യമില്ലാത്ത വസ്ത്രധാരണത്തിന്റെ പേരില്‍ ഒരിക്കല്‍ അവന്റെ ഭാര്യയെ ഇവാന്‍ തല്ലി. ഇത് അവള്‍ക്ക് ഗര്‍ഭഛിദ്രമുണ്ടാക്കിയപ്പോള്‍ മകന്‍ അച്ഛനോട് കയര്‍ത്തു. രോഷാകുലനായ ഇവാന്‍ മകനെ ചെങ്കോലു കൊണ്ടടിച്ചു. അത് അവന്റെ മരണത്തില്‍ കലാശിച്ചു.<ref name "durant"/>
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/523502" എന്ന താളിൽനിന്ന് ശേഖരിച്ചത്