"എംബെഡഡ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: എംബഡഡ് സിസ്റ്റം >>> എംബെഡഡ് സിസ്റ്റം: ഉച്ചാരണം ഇങ്ങനെയാണ്‌ കേട്ടിട്ടുള്ള
{{ആധികാരികത}}
വരി 1: വരി 1:
{{ആധികാരികത}}
{{prettyurl|Embedded system}}
{{prettyurl|Embedded system}}
[[Image:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എല്‍ [[മോഡം]]/[[റൗട്ടര്‍|റൗട്ടറിന്റെ]] ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സര്‍]] (4), [[റാം]] (6), and [[ഫ്ലാഷ് മെമ്മറി]] (7). മുതലായവ കാണാം]]
[[Image:ADSL modem router internals labeled.jpg|thumb|300px|ഒരു എ.എസ്.ഡി.എല്‍ [[മോഡം]]/[[റൗട്ടര്‍|റൗട്ടറിന്റെ]] ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. [[മൈക്രോപ്രൊസസ്സര്‍]] (4), [[റാം]] (6), and [[ഫ്ലാഷ് മെമ്മറി]] (7). മുതലായവ കാണാം]]

06:44, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു എ.എസ്.ഡി.എല്‍ മോഡം/റൗട്ടറിന്റെ ചിത്രം. ആധുനിക എംബെഡെഡ് സിസ്റ്റത്തിന് ഒരുദാഹരണമാണിത്. മൈക്രോപ്രൊസസ്സര്‍ (4), റാം (6), and ഫ്ലാഷ് മെമ്മറി (7). മുതലായവ കാണാം

നിശ്ചിതമായ ഒന്നോ അതിലധികമോ ജോലികള്‍ ചെയ്യുവാനുപയോഗിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങളെയാണ് എംബഡഡ് സിസ്റ്റങ്ങള്‍ എന്നു വിളിക്കുന്നത്. മിക്കപ്പോഴും റിയല്‍-ടൈം വിവരങ്ങളെ സ്വീകരിച്ച് യഥസമയം പ്രതികരിക്കുവാനുള്ള ജോലികളാണ് ഇവക്ക് നല്‍കപ്പെടുക. നേരേ മറിച്ച് സാധാരണ വിവിധാവശ്യ കമ്പ്യൂട്ടറുകള്‍, ആവശ്യത്തിനുള്ള സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപഭോക്താവിന്റെ അസംഖ്യം ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാം. ഇന്ന് നാം കൈകാര്യം ചെയ്യുന്ന അനവധി ഉപകരണങ്ങളില്‍ എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു. മൈക്രോകണ്‍ട്രോളര്‍, മൈക്രോപ്രൊസസ്സര്‍, ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍ മുതലായവയാണ് ഇവ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്നത്.

വിവിധ തരം എംബഡഡ് സിസ്റ്റങ്ങള്‍

എംബഡഡ് സിസ്റ്റങ്ങളുടെ ഉപയോഗത്തിന് അനവധി ഉദാഹരണങ്ങളുണ്ട്. വിദൂര ആശയവിനിമയത്തില്‍ അനവധി എംബഡഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നു. ടെലിഫോണ്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന ടെലിഫോണ്‍ സ്വിച്ചുകള്‍ മുതല്‍ സാധാരണക്കാരന്റെ കയ്യിലെ മൊബൈല്‍ ഫോണ്‍ വരെ എംബഡഡ് സിസ്റ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ റൗട്ടറുകളും ബ്രിഡ്ജുകളും ഉപയോഗിക്കുന്നു.

എം.പി.ത്രീ. പ്ലെയറുകള്‍ ‍, പേഴ്സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്റുകള്‍‍, മൊബൈല്‍ ഫോണുകള്‍ , വീഡിയോ ഗെയിമുകള്‍‍, ഡിജിറ്റല്‍ ക്യാമറകള്‍, ജി.പി.എസ്. സ്വീകരണികള്‍, വീട്ടുപകരണങ്ങളായ അലക്കുയന്ത്രം, മൈക്രോ വേവ് ഓവനുകള്‍ മുതാലായവയെല്ലാം എംബെഡെഡ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവയോ എംബഡഡ് സിസ്റ്റങ്ങള്‍ തന്നെയോ ആണ്.

"https://ml.wikipedia.org/w/index.php?title=എംബെഡഡ്_സിസ്റ്റം&oldid=522329" എന്ന താളിൽനിന്ന് ശേഖരിച്ചത്