"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ലിങ്കുകള്‍ |
(ചെ.) യന്ത്രം പുതുക്കുന്നു: ar:ملحق:19 نوفمبر |
||
വരി 24: | വരി 24: | ||
[[af:19 November]] |
[[af:19 November]] |
||
[[an:19 de nobiembre]] |
[[an:19 de nobiembre]] |
||
[[ar:19 نوفمبر]] |
[[ar:ملحق:19 نوفمبر]] |
||
[[arz:19 نوفمبر]] |
[[arz:19 نوفمبر]] |
||
[[ast:19 de payares]] |
[[ast:19 de payares]] |
04:15, 28 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 19 വര്‍ഷത്തിലെ 323-ആം ദിനമാണ് (അധിവര്‍ഷത്തില്‍ 324). വര്‍ഷത്തില്‍ 42 ദിവസം ബാക്കി.
ചരിത്ര സംഭവങ്ങള്‍
- 1493 - ക്രിസ്റ്റഫര്‍ കൊളംബസ് തലേ ദിവസം കണ്ട ദ്വീപില്‍ കപ്പലിറങ്ങി. ആ സ്ഥലത്തിന് സാന്‍ യുവാന്‍ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പ്യൂര്‍ട്ടോ റിക്കോ എന്നറിയപ്പെടുന്നു
- 1816 - വാഴ്സോ സര്‍വകലാശാല സ്ഥാപിതമായി
- 1916 - സാമുവല്‍ ഗോള്‍ഡ്സ്മിത്തും എഡ്ഗാര്‍ സെല്‍വൈനും ചേര്‍ന്ന് ഗോള്ഡ്വിന് പിക്ച്ചേഴ്സ് സ്ഥാപിച്ചു.
- 1946 - അഫ്ഘാനിസ്ഥാന്, ഐസ്ലാന്റ്, സ്വീഡന് എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നു.
- 1969 - പെലെ ആയിരം ഗോള്‍ തികച്ചു.
- 1998 - മോണിക്ക ലെവിന്‍സ്കി കേസില്‍ ബില്‍ ക്ലിന്റണ്‍ന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
- 1998 - വിന്‍സന്റ് വാന്‍ ഗോഗിന്റെ ദ പോര്‍ട്രെയ്റ്റ് ഓഫ് ആര്‍ട്ടിസ്റ്റ് വിതൗട്ട് ബിയേര്‍ഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കന്‍ ഡോളറിന് ലേലം ചെയ്യപ്പെട്ടു.
ജന്മദിനങ്ങള്
- 1922 - സംഗീത സംവിധായകന് സലില്‍ ചൗധരിയുടെ ജന്മദിനം
- 1942 - പ്രശസ്ത വസ്ത്ര നിര്‍മാതാവായ കല്വിന് ക്ലീന്റെ ജന്മദിനം
- 1975 - സുസ്മിത സെന്നിന്റെ ജന്മദിനം