"നാഗ് ഹമ്മദി ഗ്രന്ഥശേഖരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
 
മുന്‍പ് കേട്ടിട്ടില്ലാതിരുന്ന നാല്പതോളം രചനകളും നേരത്തേ അറിയാമായിരുന്ന പലരചനകളില്‍ രചനകളുടേയുംചിലതിന്റെ വേറെ കയ്യെഴുത്തുപ്രതികളും അടങ്ങുന്ന നാഗ് ഹമ്മദി ശേഖരം, ജ്ഞാനവാദചിന്തയെക്കുറിച്ച് ജ്ഞാനവാദസ്രോതസ്സുകളില്‍ നിന്നു തന്നെയായ അറിവിനുള്ള വിപുലമായ സാധ്യത തുറന്നു. ഹെബ്രായ ബൈബിളിനേയും [[യഹൂദമതം|യഹൂദമതത്തേയും]] കുറിച്ചുള്ള പഠനത്തില്‍ [[ചാവുകടല്‍ ചുരുളുകള്‍|ചാവുകടല്‍ ചുരുളുകള്‍ക്കുള്ള]] പ്രാധാന്യമാണ്, ജ്ഞാനവാദത്തേയും ആദ്യകാലക്രിസ്തുമതത്തേയും കുറിച്ചുള്ള പഠനത്തില്‍ നാഗ് ഹമ്മദിയിലെ കണ്ടെത്തലിനുള്ളത്.<ref name = "oxford"/>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/522182" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി