"അപ്പാച്ചെ ഓപ്പൺഓഫീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-yue:OpenOffice.org
(ചെ.)No edit summary
വരി 43: വരി 43:
== അവലംബം ==
== അവലംബം ==
<references/>
<references/>
{{Fossportal}}
{{software-stub|OpenOffice.org}}
[[വിഭാഗം:ഓഫീസ് സോഫ്റ്റ്‌വെയര്‍]]
[[വിഭാഗം:ഓഫീസ് സോഫ്റ്റ്‌വെയര്‍]]
{{Foss-stub}}
[[വിഭാഗം:സ്വതന്ത്ര സോഫ്റ്റ്‌വെയര്‍]]


[[af:OpenOffice.org]]
[[af:OpenOffice.org]]

16:55, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഓപ്പണ്‍ ഓഫീസ്.ഓര്‍ഗ്
വികസിപ്പിച്ചത്സണ്‍ മൈക്രോസിസ്റ്റംസ്/സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സമൂഹം
ഭാഷസി++, ജാവ
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
ലഭ്യമായ ഭാഷകൾപതിനെട്ടോളം ഭാഷകളില്‍
തരംഓഫീസ് വിഭാഗം
അനുമതിപത്രംഗ്നു ലഘു സാര്‍വ്വജനിക അനുവാദ പത്രിക LGPL 3.0
വെബ്‌സൈറ്റ്www.openoffice.org


വിവിധ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ ഒരു കൂട്ടമാണ്‌ ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് (OO.o അല്ലെങ്കില്‍ OOo). ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോഗം ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മാറ്റിനെ വിവരങ്ങള്‍ സേവ് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫോര്‍‌മാറ്റായി സ്വീകരിച്ചിരിക്കുന്നു. കൂടാതെ '97-2003 വരെയുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫോര്‍മാറ്റുകളെയും, മറ്റനവധി ഫോര്‍മാറ്റുകളെയും പിന്തുണക്കുന്നു. കാവേരി എന്ന പേരില്‍ ഇതിന് ഒരു മലയാളം പതിപ്പുമുണ്ട്.

സ്റ്റാര്‍‌ഡിവിഷന്‍ വികിസിപ്പിച്ചെടുത്തതും പിന്നീട് 1999 ഓഗസ്റ്റ് മാസത്തില്‍ സണ്‍ മൈക്രോസിസ്റ്റംസ് സ്വന്തമാക്കിയതുമായ സ്റ്റാ‌ര്‍‌ഓഫീസില്‍‍ നിന്നുമാണ്‌ ഓപ്പണ്‍‌ഓഫീസ് വികസിപ്പിച്ചെടുത്തത്.2000 ജൂലൈ മാസത്തില്‍ ഇതിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാക്കി.കുത്തക ഓഫീസ് അപ്ലിക്കേഷനുകള്‍ക്ക് പകരം സ്വതന്ത്രവും,സൗജന്യവുമായ ബദലായി പുറത്തിറങ്ങിയ ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ്‌.ഇതിന്റെ പകര്‍പ്പവകാശം ഗ്നു ലഘു സാര്‍വ്വജനിക അനുവാദ പത്രികയ്ക്കു കീഴില്‍ വരുന്നു.

ഈ സോഫ്റ്റ്‌വെയര്‍ അനൗദ്യോഗികമായി ഓപ്പണ്‍ഓഫീസ് എന്നറിയുന്നുണ്ടെങ്കിലും ആ പേര്‌ മറ്റൊരു കമ്പനി സ്വന്തമാക്കിയതിനാലാണ്‌ ഇതിന്റെ പേര്‌ ഔദ്യോഗികമായി 'ഓപ്പണ്‍ഓഫീസ്‌.ഓര്‍ഗ്‌ എന്നാക്കിയത്‌[1].


അപ്ലിക്കേഷനുകള്‍

  • റൈറ്റര്‍
  • കാല്‍ക്
  • ഇം‌പ്രെസ്
  • ബെ‌യ്‌സ്
  • ഡ്രോ
  • മാത്ത്
  • ക്വിക്ക് സ്റ്റാര്‍ട്ടര്‍
  • മാക്രോ റെക്കോര്‍ഡര്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഓപ്പണ്‍ ഓഫീസ്.ഓര്‍ഗ് ഹോം പേജ്

അവലംബം

  1. "Why should we say "OpenOffice.org" instead of simply "OpenOffice"". OpenOffice.org Frequently Asked Questions. Retrieved 2007-12-08.
"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_ഓപ്പൺഓഫീസ്&oldid=521111" എന്ന താളിൽനിന്ന് ശേഖരിച്ചത്