"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
== ജനനം, വിദ്യാഭ്യാസം ==
 
[[മിലാന്‍|മിലാനിന്‍]] നിന്ന് 60 മൈല്‍ അകലെയുള്ള [[അലസ്സാന്ദ്രാ]]{{Ref|ales}}എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വര്‍ഗ്ഗത്തില്‍ നിന്നു ദാനം കിട്ടിയവന്‍ എന്ന് അര്‍ഥമുള്ള '''E'''x '''C'''aelis '''O'''blatus എന്നതിന്റെ ചുരുക്കമാണ്.<ref name="ref1">A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref> ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാര്‍ത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാന്‍ ടൂറിന്‍ സര്‍‌വകലാശാലയില്‍ ചേര്‍ന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാന്‍ തുടങ്ങി. 1954-ല്‍ [[തത്ത്വചിന്ത|തത്ത്വചിന്തയില്‍]] ഡോക്ടറേറ്റ് നേടി. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാര്‍ഥിയായിരിക്കെവിദ്യാര്‍ത്ഥിയായിരിക്കെ, തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തില്‍ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.<ref name="ref2">Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm</ref>
 
== പത്രപ്രവര്‍ത്തനം, പ്രതീകശാസ്ത്രം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520746" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി