"സെൻട്രൽ ഇന്റലിജൻസ് ഏജൻസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (അമേരിക്കന്‍ ഐക്യനാടുകള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
}}
[[ചിത്രം:CIA New HQ Entrance.jpg|right|thumb|The entrance of the CIA Headquarters.]]
[[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] സിവിലിയന്‍ രഹസ്യാന്വേഷണവിഭാഗമാണ്‌ '''സി.ഐ.എ''' എന്ന '''സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി'''.രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായിരുന്ന ഒ.എസ്.എസ്. (ഓഫീസ് ഓഫ് സ്ട്രാറ്റെജിക് സർവ്വിസസ്) പിരിച്ചു വിടപ്പെട്ടതിനെ തുടർന്ന്1946ൽ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ രൂപം നൽകിയ സംഘടനയാണിത്. നയരൂപീകരണംനയരൂപവത്കരണം നടത്തുന്നതിനു സഹായകമായി വിദേശ ഗവണ്മെന്റുകള്‍, കോര്‍പ്പറേഷനുകള്‍, വ്യക്തികള്‍ തുടങ്ങിയവയേക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്, അപഗ്രഥിച്ച് ഗവണ്മെന്റിനെ ഉപദേശിക്കലാണ്‌ ഇതിന്റെ പ്രധാന ധര്‍മ്മം.അമേരിക്കൻ പ്രസിഡന്റിന്റെ നേരിട്ടനിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് പ്രസിഡന്റിനെ കൂടാതെ യു. എസ്. കോൺഗ്രസ് കമ്മിറ്റികളോടു മാത്രമേ വിധേയത്വം പുലർത്തേണ്ടതുള്ളൂ. 2004 വരെ അമേരിക്കയിലെ ഗവണ്മെന്റിന്റെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ആയിരുന്നു. 2004-ല്‍ ഇന്റലിജന്‍സ് റിഫോം ആന്‍ഡ് ടെററിസം പ്രിവന്‍ഷന്‍ ആക്റ്റ് നിലവില്‍ വന്നതോടെ, ഗവണ്മെന്റിന്റേയും ഇന്റലിജന്‍സ് കമ്യൂണിറ്റിയുടേയും ചില ധര്‍മ്മങ്ങള്‍ ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് ഏറ്റെടുത്തു. ഇന്റലിജന്‍സ് സൈക്കിളിന്റെ നിയന്ത്രണവും നിര്‍വഹണവും, പതിനാറ് ഇന്റലിജന്‍സ് കമ്യൂണിറ്റി ഏജന്‍സികളുടെയും പൊതു അഭിപ്രായങ്ങളൂടെ ഏകീകൃത റിപ്പോര്‍ട്ടിങ്ങ്, പ്രസിഡന്റിനുള്ള ബ്രീഫ് തയ്യാറാക്കല്‍ എന്നിവ ഇപ്പോള്‍ ഡി.എന്‍.ഐയുടെ ചുമതലയിലാണ്‌. എൻ. ആർ.ഒ( നാഷണൽ റിക്കൊനൈസൻസ് ഓഫീസ്) യുടെ പര്യവേഷണ ഉപഗ്രഹങ്ങളും സിഗ്നലുകൾ തടസ്സപ്പെടുത്തുവാനുള്ള സംവിധാനങ്ങളൂം , അമേരിക്കൻ സൈന്യത്തിന്റെ വിമാനങ്ങാളും സി ഐ എ ഉപയോഗിക്കുന്നു. ഡയക്ടർ ഓഫ് സെൻ‌ട്രൽ ഇന്റലിജൻസ് ആണ് സി ഐ എ യുടെ തലവൻ.അദ്ദേഹമാണ് [[അമേരിക്ക]]യിലെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളൂടെ തലവനും ഇക്കാര്യത്തിലെ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവും.<ref>
മാതൃഭൂമി ഹരിശ്രീ 2005 ജനുവരി 29
</ref>[[വിര്‍ജീനിയ|വിര്‍ജീനിയയിലെ]] ഫെയര്‍ഫാക്സ് കൗണ്ടിയിലാണ്‌ സി.ഐ.ഏയുടെ ആസ്ഥാനം.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520542" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി