"ശകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (പാക്കിസ്ഥാന്റെ ചരിത്രം നീക്കം ചെയ്തു; [[:വര്‍ഗ്ഗം:പാകിസ്ത)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
ബ്രിട്ടീഷ് ഭാഷാ വിദഗ്ദ്ധനായിരുന്ന ഹാരോൾഡ് ബെയ്ലിയുടെ<ref>Bailey 1958:133</ref> അഭിപ്രായപ്രകാരം ശക്തരാകുക എന്നർത്ഥമുള്ള ഇന്തോ ഇറാനിയൻ ഭാഷയിലെ ശക് എന്ന ക്രിയയെ അടിസ്ഥാനപ്പെടുത്തിയുള്ള നാമവിശേഷണരൂപമാണ് ശക എന്നത്<ref name=afghans6/>.
 
പുരാതന ഗ്രീക്കുകാര്‍ ശകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വ ദേശങ്ങള്‍]] എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് [[ഖസാക്കിസ്ഥാന്‍]], [[ഉസ്ബക്കിസ്ഥാന്‍]], [[താജിക്കിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍പാകിസ്താന്‍]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, [[Altay Mountains|അല്‍ത്തായ് മലകള്‍]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍ ''പാര്‍ഥിയന്‍ നിലയങ്ങള്‍'' എന്ന് വിശേഷിപ്പിച്ചു.
 
അസിറിയക്കാര്‍ അശ്‌ഗുസായ് അല്ലെങ്കില്‍ ഇശ്‌ഗുസായ് എന്നാണ്‌ സിഥിയരെ വിളിച്ചിരുന്നത്. ബൈബിളിലാകട്ടെ അശ്‌കെനാസ് എന്നാണ്‌ ഇവര്‍ അറിയപ്പെടുന്നത്. അശ്കെനാസും അവരുടെ കുതിരകളേയും ബാബിലോണീയരുടെ ശത്രുക്കളായാണ് ബൈബിൾ ചിത്രീകരിക്കുന്നത്<ref name=afghans6>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 6-Scythian Horsemen|pages=83-87|url=}}</ref>‌<ref>Jeremiah 1:13-14, 4:6;Ezekiel 38:6</ref>. [[സിമേറിയര്‍|സിമേറിയരെ]] സൂചിപ്പിക്കുന്ന ഗിമിറായ് എന്ന വാക്കും പലയിടങ്ങളില്‍ സിഥിയരെ സൂചിപ്പിക്കുന്നതിന് പരസ്പരം മാറ്റി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്‌ പേർഷ്യൻ [[ഹഖാമനീഷ്യന്‍ സാമ്രാജ്യം|ഹഖാമനീഷ്യൻ ചക്രവർത്തിയായിരുന്ന]] [[ദാരിയസ്|ദാരിയസിന്റെ]] ത്രിഭാഷാലിഖിതമായ [[ബെഹിസ്തൂൻ ലിഖിതം|ബെഹിസ്തൂൻ ലിഖിതത്തിൽ]] പേർഷ്യൻ ഭാഷയിൽ സിഥിയരെ സൂചിപ്പിക്കുന്ന ശകർ എന്നതിന് നേർപരിഭാഷയായി ഗിമിറായ് എന്നാണ് [[അക്കാഡിയൻ ഭാഷ|അക്കാഡിയൻ ഭാഷയിൽ]] എഴുതിയിരിക്കുന്നത്. ഉല്‍പ്പത്തിപുസ്തകത്തിൽ (10. 2-3) ഗോമറിന്റെ (സിമേറിയർ) മക്കളായാണ് അശ്‌കെനാസിനെ (സിഥിയർ) സൂചിപ്പിക്കുന്നത്<ref name=afghans6/>.
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ച [[ഇന്തോ സിഥിയര്‍]], ഒന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട [[കുശാനര്‍]], ഇതേ സമയം ഇന്ത്യയിലെ [[ഗുജറാത്ത്]]പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന [[പടിഞ്ഞാറന്‍ സത്രപര്‍]] തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്‌.
=== ആരിയസ്പോയി ===
[[അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് തെക്കുപടിഞ്ഞാറന്‍ [[അഫ്ഘാനിസ്താന്‍]] പ്രദേശത്തെ ഒരു ജനവിഭാഗമായിരുന്നു അരിയസ്പോയി അഥവാ അരിയംസ്പോയി. '''യുവെര്‍ഗെതായി''' എന്നും ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നു. ഒരു സിഥിയന്‍ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ച ഈ ജനവിഭാഗത്തിന്‌ [[മഹാനായ സൈറസ്]] ആണ്‌ ഈ പേര്‌ നല്‍കിയത് എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ഇവരുടെ സമൂഹത്തില്‍ [[കുതിര|കുതിരക്കുള്ള]] പ്രാധാന്യം എടുത്തുപറയേണ്ടതാണ്‌. കുതിര എന്നതിന്റെ ഇറാനിയന്‍ വാക്കായ '''ആസ്പ്''' എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ്‌ ഇവരുടെ പേരിട്ടിരിക്കുന്നത്. അലക്സാണ്ടറുടെ സംഘാംഘമായ [[ആരിയന്‍|ആരിയന്റെ]] അഭിപ്രായത്തില്‍ മേഖലയിലെ മറ്റു ജനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായവ്യത്യസ്തമായ ഭരണരീതിയാണ്‌ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ വടക്കുനിന്ന് [[ഹെറാത്ത് ഇടനാഴി]] വഴി വന്ന സിഥിയന്മാരുടെ പിന്‍ഗാമികളാണ്‌ ഇവരെന്ന് കരുതപ്പെന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=120|url=}}</ref>‌.
 
== അവലംബം ==
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520365" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി