"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: stq:Wierstand |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 2: | വരി 2: | ||
{{ToDiasmbig|വാക്ക്=പ്രതിരോധം}} |
{{ToDiasmbig|വാക്ക്=പ്രതിരോധം}} |
||
'''വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance)''', [[വൈദ്യുതധാര|വൈദ്യുതധാരയുടെ]] പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം. |
'''വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance)''', [[വൈദ്യുതധാര|വൈദ്യുതധാരയുടെ]] പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം. |
||
[[അതിചാലകങ്ങള്‍]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ |
[[അതിചാലകങ്ങള്‍]] ഒഴിച്ചുള്ള എല്ലാ [[വൈദ്യുതചാലകം|വൈദ്യുതചാലകങ്ങളും]] വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ത അളവില്‍ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന [[വൈദ്യുതോര്‍ജ്ജം]] [[താപം|താപോര്‍ജ്ജമായി]] മാറ്റപ്പെടുന്നു. നല്ല [[ചാലകം|ചാലകങ്ങളില്‍]] പ്രതിരോധം വളരെ കുറവായിരിക്കും. |
||
[[ചിത്രം:Register.jpg|thumb|right|300px|ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ [[കളര്‍ കോഡിങ്ങ്]] എന്ന താള് കാണുക.]] |

പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് [[ഓം]] (ആംഗലേയം: ohm) (സംജ്ഞ: Ω) . [[പൊട്ടന്‍ഷ്യല്‍ വ്യത്യാസം]], [[വൈദ്യുതധാര]], പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് [[ഓമിന്റെ നിയമം|ഓമിന്റെ നിയമം (ആംഗലേയം: Ohm's law)]]. |

00:49, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance), വൈദ്യുതധാരയുടെ പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം. അതിചാലകങ്ങള്‍ ഒഴിച്ചുള്ള എല്ലാ വൈദ്യുതചാലകങ്ങളും വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ത അളവില്‍ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറ്റപ്പെടുന്നു. നല്ല ചാലകങ്ങളില്‍ പ്രതിരോധം വളരെ കുറവായിരിക്കും.
പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് ഓം (ആംഗലേയം: ohm) (സംജ്ഞ: Ω) . പൊട്ടന്‍ഷ്യല്‍ വ്യത്യാസം, വൈദ്യുതധാര, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് ഓമിന്റെ നിയമം (ആംഗലേയം: Ohm's law).
പ്രതിരോധത്തിന്റെ വിപരീതഗുണമാണ് ചാലകത(ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് സീമന്‍സ്(ആംഗലേയം: siemens).