"റജാ ഗരോഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sh:Roger Garaudy, sr:Роже Гароди)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[ചിത്രം:The founding myths.jpg|thumb|right|റജാ ഗരോഡിയുടെ The Founding Myths of Modern Israel എന്ന പുസ്തകത്തിന്‍റെ പുറംചട്ട]]
 
'''റജാ ഗരോഡി''' അഥവാ '''റോജര്‍ ഗരോഡി''' [[ഫ്രാന്‍സ്|ഫ്രഞ്ച്]] തത്വചിന്തകനുംതത്ത്വചിന്തകനും എഴുത്തുകാരനുമാണ്. മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും [[ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി|ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ]] [[പോളിറ്റ് ബ്യൂറോ]] അം‌ഗവുമായിരുന്ന ഗരോഡി [[സോവിയറ്റ് യൂനിയന്‍|സോവിയറ്റ് യൂനിയനെതിരെ]] തുടര്‍ച്ചയായ വിമര്‍‌ശനങ്ങളുന്നയിച്ചതിനെത്തുടര്‍ന്ന് 70-കളുടെ തുടക്കത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടിയില്‍ നിന്നും പുറന്തള്ളപ്പെടുകയായിരുന്നു. 60-കള്‍ മുതല്‍ കമ്മ്യൂണിസവും കത്തോലിക്ക മതവും തമ്മില്‍ സം‌വാദങ്ങള്‍ക്കാഹ്വാനം ചെയ്തു വന്നിരുന്ന അദ്ദേഹം 1982-ല്‍ [[ഇസ്ലാം]] സ്വീകരിക്കുകയുണ്ടായി.
 
[[ലെബനന്‍|ലെബനാനിലെ]] [[സ്വബ്‌റ-ശാത്തീല കൂട്ടക്കൊല|സ്വബ്‌റ-ശാത്തീല കൂട്ടക്കൊലയെത്തുടര്‍ന്ന്]] ഫ്രഞ്ച് ദിനപത്രമായ [[ലെ മോന്ദ്|ലേ മോന്ദില്‍]] '''''ലെബനോന്‍ കൂട്ടക്കൊലക്കു ശേഷം ഇസ്രായേല്‍ അധിനിവേശത്തിന്‍റെ അര്‍‍‌ത്ഥതലങ്ങള്‍''''' എന്ന പേരിലെഴുതിയ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ [[പലസ്തീന്‍|പാലസ്തീനിലെ]] [[സയണിസ്റ്റ് അധിനിവേശം|സയണിസ്റ്റ് അധിനിവേശത്തിനെതിരായ]] രാഷ്ട്രാന്തരീയ പോരാളിയായാണ് ഗരോഡി സ്വയം അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തിന്‍റെ വിവാദവിധേയമായ [[ഇസ്രയേല്‍ രാഷ്ട്രത്തിന്‍റെ സംസ്ഥാപനത്തിനാധാരമായ അന്ധവിശ്വാസങ്ങള്‍]] (The Founding Myths of Modern Israel) എന്ന ഗ്രന്ഥം [[ഹോളോകാസ്റ്റ്|ഹോളോകാസ്റ്റിനെക്കുറിച്ച]] ചരിത്രപരമായ അന്വേഷണമാണ്. ഈ ഗ്രന്ഥത്തില്‍ [[ഹിറ്റ്ലര്‍|ഹിറ്റ്ലറിന്‍റെ]] ഭരണകാലത്ത് [[ജര്‍മനി|ജര്‍മനിയില്‍]] വധിക്കപ്പെട്ടതായി കരുതുന്ന യഹൂദരുടെ എണ്ണം അതിശയോക്തിപരമാണെന്ന് വാദിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് കോടതി ഇദ്ദേഹത്തിന് പിഴ ചുമത്തിയിരുന്നു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/520140" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി