"മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: be-x-old:Аазіс)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
[[മരുഭൂമി|മരുപ്രദേശങ്ങളില്‍]] വരണ്ട കാലാവസ്ഥയാണുള്ളത്‌. അതിനാല്‍തന്നെ സസ്യങ്ങളും ജന്തുക്കളും അവിടെ നിലനില്‍ക്കുകയില്ല. എന്നാല്‍ ഇത്തരം പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും ജീവിക്കാന്‍ ആവശ്യമായ [[ജലം]] ലഭ്യമാകുന്നു. ഇവയെയാണ്‌ മരുപ്പച്ച എന്നു വിളിക്കുന്നത്‌. ഭൂജലവിതാനത്തില്‍ പ്രാദേശികമായി ഉണ്ടാകുന്ന ചില പ്രതിഭാസങ്ങളാണിതിനു കാരണം. ജലവിതാനം ഈ പ്രദേശത്ത്‌ ഉപരിതലത്തിലേക്ക്‌ അനാവൃതമാകുന്നു.
 
മരുപ്പച്ചകളില്‍ പലതും മരുഭൂമിയില്‍ കൂടിയുള്ള കച്ചവടസംഘങ്ങളുടെ യാത്രാമാര്‍ഗമായിരുന്നുയാത്രാമാര്‍ഗ്ഗമായിരുന്നു.
 
വരണ്ട പ്രദേശങ്ങളില്‍ താഴ്ച്ചയുള്ള കുഴല്‍കിണറുകള്‍വഴി ഭൂജലം പുറത്തുകൊണ്ടുവന്ന് കൃത്രിമമായി മരുപ്പച്ചകള്‍ സൃഷ്ടിക്കാവുന്നതാണ്‌.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/519897" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി