"തെലുഗുദേശം പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
website = [http://www.telugudesamparty.org/ telugudesamparty.org]
}}
[[എന്‍.ടി. രാമറാവു]] [[ആന്ധ്രാപ്രദേശ്‌|ആന്ധ്രപ്രദേശ് സംസ്ഥാനത്ത്]] രൂപീകരിച്ചരൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ്‌ '''തെലുഗുദേശം'''. ([[തെലുഗു]]: తెలుగు దేశం)[[1982]] [[മാര്‍ച്ച് 29]]-നാണ്‌ തെലുഗുദേശം പാര്‍ട്ടി സ്ഥാപിതമായത്. സ്വാതന്ത്രൃനന്തരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശില്‍ രാമറാവു രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാര്‍ട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തില്‍ പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാര്‍ട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തില്‍ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാര്‍ട്ടിക്ക് പിന്തുണ നേടി. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ തെലുഗുദേശത്തിന് ആന്ധ്രയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എന്‍.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിയിലെ ഒരു വിഭാഗം വിമതര്‍ പിളര്‍പ്പുണ്ടാക്കിയതിനെത്തുടര്‍ന്ന് എന്‍.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തില്‍ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ല്‍ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ മറ്റു പാര്‍ട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.
 
1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ലോകസഭയില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിത്തീര്‍ന്നു തെലുഗുദേശം. ആന്ധ്രയില്‍ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാര്‍ട്ടിയായിരുന്നു തെലുഗുദേശം. 1983 മുതല്‍ ആന്ധ്രയില്‍ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/518924" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി