Jump to content

"ഉംബർട്ടോ എക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pms:Umberto Eco
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 18:
|influenced =
}}
'''ഉംബര്‍ട്ടോ എക്കോ''' ([[ജനുവരി 5]] [[1932]]) പ്രശസ്തനായ [[ഇറ്റലി|ഇറ്റാലിയന്‍]] [[നോവല്‍|നോവലിസ്റ്റും]],[[തത്വചിന്തകന്‍|തത്വചിന്തകനും]],സിമിയോട്ടിഷ്യനും(പ്രതീകശാസ്ത്രവിദഗ്ധന്‍പ്രതീകശാസ്ത്രവിദഗ്ദ്ധന്‍), മദ്ധ്യകാലപണ്ഡിതനുമാണ്. അദ്ദേഹത്തിന്റെ പ്രധാന രചനകള്‍ [[റോസിന്റെ പേര്]] (നെയിം ഓഫ് ദ റോസ് - Name of the Rose - Il nome della rosa), [[ഫുക്കോയുടെ പെന്‍ഡുലം]], [[ഇന്നലെയുടെ ദ്വീപ്]] തുടങ്ങിയ നോവലുകളും പ്രബന്ധങ്ങളുമാണ്‌.
 
== ജനനം, വിദ്യാഭ്യാസം ==
 
[[മിലാന്‍|മിലാനിന്‍]] നിന്ന് 60 മൈല്‍ അകലെയുള്ള [[അലസ്സാന്ദ്രാ]]{{Ref|ales}}എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം. എക്കോ (ECO) എന്ന പേര് സ്വര്‍ഗ്ഗത്തില്‍ നിന്നു ദാനം കിട്ടിയവന്‍ എന്ന് അര്‍ഥമുള്ള '''E'''x '''C'''aelis '''O'''blatus എന്നതിന്റെ ചുരുക്കമാണ്.<ref name="ref1">A short biography of Umberto Eco http://www.themodernword.com/eco/eco_biography.html</ref> ജനിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ട കുട്ടിയായിരുന്ന എക്കോയുടെ പിതാമഹന് ചാര്‍ത്തിക്കിട്ടിയ പേരാണ് ഇതെന്ന് പറയപ്പെടുന്നു. തന്റെ ഭാവനാലോകത്തെ ഏറെ സ്വാധീനിച്ച മുത്തശ്ശിയെ എക്കോ പ്രത്യേകം അനുസ്മരിക്കാറുണ്ട്. പിതാവിന്റെ ആഗ്രഹമനുസരിച്ച് നിയമം പഠിക്കാന്‍ ടൂറിന്‍ സര്‍‌വകലാശാലയില്‍ ചേര്‍ന്നെങ്കിലും പിന്നീട് അതുപേക്ഷിച്ച്, മദ്ധ്യകാല തത്ത്വചിന്തയും സാഹിത്യവും പഠിക്കാന്‍ തുടങ്ങി. 1954-ല്‍ [[തത്ത്വചിന്ത|തത്ത്വചിന്തയില്‍]] ഡോക്ടറേറ്റ് നേടി. [[തോമസ് അക്വീനാസ്|തോമസ് അക്വീനാസിന്റെ]] തത്ത്വചിന്തയായിരുന്നു വിഷയം. വിദ്യാര്‍ഥിയായിരിക്കെ, തീഷ്ണതയുള്ളതീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായി കണക്കാക്കപ്പെട്ട എക്കോ, പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നു പറയുന്നു. ദൈവം തന്നെ വിശ്വാസത്തില്‍ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് അദ്ദേഹം അദ്ദേഹത്തിന്റെ വിശദീകരണം.<ref name="ref2">Books and Writers, Umberto Eco (1932-), Pseudonym: Dedalus - http://www.kirjasto.sci.fi/ueco.htm</ref>
 
== പത്രപ്രവര്‍ത്തനം, പ്രതീകശാസ്ത്രം ==
വരി 46:
== ഞായറാഴ്ച നോവലെഴുതുന്ന പ്രൊഫസര്‍ ==
 
റോസിന്റെ പേരും മറ്റു നോവലുകളും ആണ് എക്കോയുടെ പ്രശസ്തിയുടെ പ്രധാന അടിസ്ഥാനമെങ്കിലും അക്കഡമിക് ലോകമാണ് തന്റെ പ്രവര്‍ത്തനമേഖല എന്ന് എക്കോ പറയുന്നു. ഞായറാഴ്ച ദിവസങ്ങളില്‍ നോവലെഴുതുന്ന പ്രൊഫസര്‍ ആണ് താനെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബൊളോഞ്ഞാ യൂണിവേഴ്സിറ്റിയില്‍ അദ്ദേഹം ഇപ്പോഴും പഠിപ്പിക്കുന്നു. ഇറ്റലിയിലെ എസ്പ്രെസ്സോ ദിനപ്പത്രത്തില്‍ കോളമെഴുത്തും തുടരുന്നു. ഇറ്റലിയിലെ റിംനിയിലും മിലാനിലും അദ്ദേഹത്തിന് വസതികളുണ്‍ട്. മിലാനിലെ വസതി മുപ്പതിനായിരം പുസ്തകങ്ങളുടെ ഒരു ഗ്രന്ഥശാല ഉള്‍ക്കൊള്ളുന്നു. ഇത്രയേറെ മേഖലകളില്‍ ഇത്ര പ്രഗത്ഭമായിപ്രഗല്ഭമായി ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാകുന്നതെങ്ങനെ എന്ന് അത്ഭുതം കൂറുന്നവര്‍ക്ക് എക്കോ കൊടുക്കുന്ന മറുപടി ഇതാണ്:-
 
<blockquote>ഞാന്‍ ഒരു രഹസ്യം പറയാം. ഈ പ്രപഞ്ചത്തിലുള്ള ശൂന്യസ്ഥലങ്ങളാകെ, പരമാണുക്കള്‍ക്കുള്ളിലെ ശൂന്യസ്ഥലങ്ങളടക്കം, ഇല്ലാതായാല്‍ എന്താണ് സംഭവിക്കുകയെന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചത്തിന്റെ വലിപ്പം എന്റെ മുഷ്ടിയോളം ആയി ചുരുങ്ങും. അതുപോലെ, നമ്മുടെ ജീവിതങ്ങളിലും ഒത്തിരി ശൂന്യസ്ഥലങ്ങളുണ്ട്. ഞാന്‍ അവയെ ഇടവേളകള്‍(interstices) എന്നു വിളിക്കുന്നു. നിങ്ങള്‍ എന്റെ വീട്ടിലേക്കു വരുകയാണെന്നും നിങ്ങള്‍ എലിവേറ്റര്‍ കയറിവരുകയും ഞാന്‍ നിങ്ങളെ കാത്തിരിക്കുകയുമാണെന്നും സങ്കല്പിക്കുക. ഇത് ഒരു ഇടവേളയാണ്, ഒരു ശൂന്യസ്ഥലം. ഞാന്‍ ഇത്തരം ശൂന്യസ്ഥലങ്ങളില്‍ ജോലിചെയ്യുന്നു. നിങ്ങളുടെ എലിവേറ്റര്‍ ഒന്നാം നിലയില്‍ നിന്ന് മൂന്നാം നിലയിലെത്താന്‍ കാത്തിരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു ലേഖനം എഴുതിക്കഴിഞ്ഞു.<ref name="ref3">"I am a Professor who writes novels on Sundays". - 2005 ഒക്ടോബര്‍ 23-ല്‍ ഹിന്ദു ദിനപ്പത്രത്തിന്റെ ഡെല്‍ഹി പതിപ്പില്‍ വന്ന അഭിമുഖം - http://www.hindu.com/2005/10/23/stories/2005102305241000.htm</ref></blockquote>
വരി 65:
 
[[വിഭാഗം:ഇറ്റാലിയന്‍ എഴുത്തുകാര്‍]]
[[Category:ഇറ്റാലിയന്‍ തത്വചിന്തകര്‍തത്ത്വചിന്തകര്‍]]
 
[[af:Umberto Eco]]
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/517776" എന്ന താളിൽനിന്ന് ശേഖരിച്ചത്