Jump to content

"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  13 വർഷം മുമ്പ്
(ചെ.)
യന്ത്രം അക്ഷരപിശകുകൾ നീക്കുന്നു ശ്രമിക്കുന്നു.
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: mk:Магматска карпа)
(ചെ.) (യന്ത്രം അക്ഷരപിശകുകൾ നീക്കുന്നു ശ്രമിക്കുന്നു.)
{{prettyurl|Igneous rock}}
 
[[ശില|ശിലകളുടെ]] മൂന്ന് തരങ്ങളിലൊന്നാണ്‌ '''ആഗ്നേയ ശില''' (Igneous rock). [[മാഗ്മ]] തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകള്‍ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വര്‍ദ്ധനവ്, മര്‍ദ്ദത്തിന്റെ കുറയല്‍, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയില്‍ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ഥവ്യത്യസ്ത സ്വഭാവസവിശേഷതകള്‍ കാണിക്കുന്നു.
 
{{Geo-stub}}
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/516487" എന്ന താളിൽനിന്ന് ശേഖരിച്ചത്