"രൺവീർ ഷോരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: mr:रणवीर शोरी
വരി 41: വരി 41:


[[en:Ranvir Shorey]]
[[en:Ranvir Shorey]]
[[mr:रणवीर शोरी]]
[[pl:Ranvir Shorey]]
[[pl:Ranvir Shorey]]

04:22, 22 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

രണ്‍‌വീര്‍ ഷോരെ
തൊഴിൽഅഭിനേതാവ്
സജീവ കാലം2002-ഇതുവരെ

ഹിന്ദി ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് രണ്‍‌വീര്‍ ഷോരെ.(ജനനം: ജനുവരി 13 ,1968 ). നടന്‍ കൂടാതെ ആദ്യ കാലത്ത് ഒരു ടെലിവിഷന്‍ അവതാരകന്‍ കൂടി ആയിരുന്നു രണ്‍‌വീര്‍ ഷോരെ. 2002 ലാണ് ആദ്യമായി ചലച്ചിത്രത്തില്‍ അഭിനയിച്ചത്.

അഭിനയജീവിതം

2002 ല്‍ ഏക് ചോട്ടീ സീ ലവ് സ്റ്റോറി എന്ന ചിത്രത്തില്‍ മനീഷ കൊയ്‌രാളയോടൊപ്പം ആദ്യമായി അഭിനയിച്ചു. ഇത് ഒരു പരാജയ ചിത്രമായിരുന്നു. പിന്നീട് 2003ല്‍ ജിസം എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2007 ലെ ഹണിമൂണ്‍ ട്രാവത്സ്, ആജ് നച്ലെ എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

അടുത്തിടെ സ്റ്റാ‍ര്‍ വണ്‍ എന്ന ഹിന്ദി ഭാഷാ ടെലിവിഷന്‍ ചാനലില്‍ തന്റെ സഹ അഭിനേതാവായ വിനയ് പാഠക്കിനൊപ്പം ചില ഹാസ്യ പരിപാടിയില്‍ അവതാ‍രകനായതും ശ്രദ്ധേയമായി. [1] സമാന്തര ചിത്രങ്ങളിലും, മുന്‍ നിര ചിത്രങ്ങളില്‍ ഒരേ പൊലെ സഹ നടന്റെ വേഷങ്ങളിലാണ് രണ്‍‌വീര്‍ ഷോരെ പ്രധാനമായും അഭിനയിക്കുന്നത്.


അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=രൺവീർ_ഷോരെ&oldid=516309" എന്ന താളിൽനിന്ന് ശേഖരിച്ചത്