"കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
++
(ചെ.) (++)
(++)
 
സി.എസ്.എസ് മാനദണ്ഡങ്ങള്‍ [[വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം|വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന്റെ]] മേല്‍നോട്ടത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. [[ഇന്റര്‍നെറ്റ് മീഡിയാ തരം]] അഥവാ മൈം തരമായ text/css സി.എസ്.എസ് പ്രമാണങ്ങളില്‍ ഉപയോഗിക്കുവാന്‍ വേണ്ടി മാത്രമായി നീക്കിവച്ചിരിക്കുന്നു.
 
==എഴുത്തു രീതി==
വളരെ ലളിതമായ നിയമങ്ങളാണ് സി.എസ്.എസിനുള്ളത്, നിര്‍ദ്ദേശങ്ങള്‍ക്ക് സ്റ്റൈല്‍ റൂള്‍ എന്നാണ് പറയുക. സ്റ്റൈല്‍ ഷീറ്റുകളില്‍ സ്റ്റൈല്‍ റൂളുകളുടെ ഒരു കൂട്ടമാണുണ്ടാവുക. ഒരു സി.എസ്.എസ് സ്റ്റൈല്‍ റൂളിന് രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്
*ഒരു സെലക്‌ടര്‍
*ഒന്നോ അധികലധികമോ ഡിക്ലറേഷനുകള്‍
 
==പുറമെ നിന്നുള്ള കണ്ണികള്‍==
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/515422" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി