"മൈക്രോഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Microphone}}
{{prettyurl|Microphone}}
[[Image:Microphone U87.jpg|thumb|upright|ന്യൂമാന്‍ U87 കണ്ടന്‍സര്‍ മൈക്രോഫോണ്‍]]
[[Image:Microphone U87.jpg|thumb|upright|ന്യൂമാന്‍ U87 കണ്ടന്‍സര്‍ മൈക്രോഫോണ്‍]]
ശബ്ദതരംഗങ്ങളെ [[വൈദ്യുതി|വൈദ്യുതതരംഗങ്ങളാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് '''മൈക്രോഫോണ്‍'''. '''മൈക്ക്''' എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍ ബെര്‍ലിനെര്‍ എന്നയാളാണ് ആദ്യത്തെ മൈക്രോഫോണ്‍ നിര്‍മ്മിച്ചത്. ടെലിഫോണില്‍ ഉപയോഗിക്കാനായിരുന്നു ഇത്.
ശബ്ദതരംഗങ്ങളെ [[വൈദ്യുതി|വൈദ്യുതതരംഗങ്ങളാക്കി]] മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് '''മൈക്രോഫോണ്‍'''. '''മൈക്ക്''' എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍ ബെര്‍ലിനെര്‍ എന്നയാളാണ് ആദ്യത്തെ മൈക്രോഫോണ്‍ നിര്‍മ്മിച്ചത്. ടെലിഫോണില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോര്‍ഡര്‍, ടെലിഫോണുകള്‍, ചലച്ചിത്ര ക്യാമറകള്‍, ശ്രവണ സഹായികള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗികുന്നു.

ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളില്‍ ഉപയോഗിക്കുന്നത്. സാധാരണ മൈക്രോഫോണുകള്‍ [[വിദ്യുത്കാന്തികപ്രേരണം]] വഴിയാണ്‌ പ്രവര്‍ത്തിക്കുന്നത്. [[കപ്പാസിറ്റന്‍സ്|കപ്പാസിറ്റന്‍സില്‍]] വരുന്ന മാറ്റങ്ങള്‍, പീസോഇലക്ട്രിക് ജനറേഷന്‍, പ്രകാശത്തിന്റെ മോഡ്യുലേഷന്‍ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.
== വിവിധ തരം മൈക്രോഫോണുകള്‍ ==
----
== കപ്പസിറ്റര്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍ ==
ഇത്തരം മൈക്രോഫോണുകളില്‍ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍ ഒന്നായി വര്‍ത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് പ്ലേറ്റുകള്‍ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സും വ്യത്യാസപ്പെടുന്നു.
:<math>C = \epsilon_{r}\epsilon_{0} \frac{A}{d}</math> (in SI units)
ഫലത്തില്‍ കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോള്‍ ഈ പ്ലേറ്റുകള്‍ക്കിടയില്‍ പ്രയോഗിച്ചിരിക്കുന്ന വോള്‍ട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോള്‍ട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.

സാധാരണ മൈക്രോഫോണുകള്‍ [[വിദ്യുത്കാന്തികപ്രേരണം]] വഴിയാണ്‌ പ്രവര്‍ത്തിക്കുന്നത്. [[കപ്പാസിറ്റന്‍സ്|കപ്പാസിറ്റന്‍സില്‍]] വരുന്ന മാറ്റങ്ങള്‍, പീസോഇലക്ട്രിക് ജനറേഷന്‍, പ്രകാശത്തിന്റെ മോഡ്യുലേഷന്‍ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.
{{ഫലകം:Basic computer components}}
{{ഫലകം:Basic computer components}}
{{electronics-stub}}
{{electronics-stub}}

13:49, 19 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂമാന്‍ U87 കണ്ടന്‍സര്‍ മൈക്രോഫോണ്‍

ശബ്ദതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് മൈക്രോഫോണ്‍. മൈക്ക് എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ല്‍ എമൈല്‍ ബെര്‍ലിനെര്‍ എന്നയാളാണ് ആദ്യത്തെ മൈക്രോഫോണ്‍ നിര്‍മ്മിച്ചത്. ടെലിഫോണില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോര്‍ഡര്‍, ടെലിഫോണുകള്‍, ചലച്ചിത്ര ക്യാമറകള്‍, ശ്രവണ സഹായികള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ മൈക്രോഫോണ്‍ ഉപയോഗികുന്നു.

ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളില്‍ ഉപയോഗിക്കുന്നത്. സാധാരണ മൈക്രോഫോണുകള്‍ വിദ്യുത്കാന്തികപ്രേരണം വഴിയാണ്‌ പ്രവര്‍ത്തിക്കുന്നത്. കപ്പാസിറ്റന്‍സില്‍ വരുന്ന മാറ്റങ്ങള്‍, പീസോഇലക്ട്രിക് ജനറേഷന്‍, പ്രകാശത്തിന്റെ മോഡ്യുലേഷന്‍ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.

വിവിധ തരം മൈക്രോഫോണുകള്‍

കപ്പസിറ്റര്‍ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകള്‍

ഇത്തരം മൈക്രോഫോണുകളില്‍ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളില്‍ ഒന്നായി വര്‍ത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോള്‍ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് പ്ലേറ്റുകള്‍ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാല്‍, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റന്‍സും വ്യത്യാസപ്പെടുന്നു.

(in SI units)

ഫലത്തില്‍ കപ്പാസിറ്ററിന്റെ കപ്പാസിറ്റന്‍സ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോള്‍ ഈ പ്ലേറ്റുകള്‍ക്കിടയില്‍ പ്രയോഗിച്ചിരിക്കുന്ന വോള്‍ട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോള്‍ട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=മൈക്രോഫോൺ&oldid=514557" എന്ന താളിൽനിന്ന് ശേഖരിച്ചത്