"നവംബർ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:નવેમ્બર ૧૯
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:19 november
വരി 88: വരി 88:
[[la:19 Novembris]]
[[la:19 Novembris]]
[[lb:19. November]]
[[lb:19. November]]
[[li:19 november]]
[[lmo:19 11]]
[[lmo:19 11]]
[[lt:Lapkričio 19]]
[[lt:Lapkričio 19]]

13:44, 19 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നവംബര്‍ 19 വര്‍ഷത്തിലെ 323-ാം ദിനമാണ്‌ (അധിവര്‍ഷത്തില്‍ 324). വര്‍ഷത്തില്‍ 42 ദിവസം ബാക്കി.

ചരിത്ര സംഭവങ്ങള്‍

  • 1493 - ക്രിസ്റ്റഫര്‍ കൊളംബസ് തലേ ദിവസം കണ്ട ദ്വീപില്‍ കപ്പലിറങ്ങി. ആ സ്ഥലത്തിന്‌ സാന്‍ യുവാന്‍ ബാറ്റിസ്റ്റ്യൂട്ട എന്നു പേരിട്ടു. ഇന്നവിടം പ്യൂര്‍ട്ടോ റിക്കോ എന്നറിയപ്പെടുന്നു
  • 1816 - വാഴ്സോ സര്‍‌വകലാശാല സ്ഥാപിതമായി
  • 1916 - സാമുവല്‍ ഗോള്‍‌ഡ്‌സ്മിത്തും എഡ്ഗാര്‍ സെല്‍‌വൈനും ചേര്‍ന്ന് ഗോള്‍ഡ്‌വിന്‍ പിക്‌ച്ചേഴ്സ് സ്ഥാപിച്ചു.
  • 1946 - അഫ്ഗാനിസ്താന്‍, ഐസ്‌ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നു.
  • 1969 - പെലെ ആയിരം ഗോള്‍ തികച്ചു.
  • 1998 - മോണിക്ക ലെവിന്‍സ്കി കേസില്‍ ബില്‍ ക്ലിന്റണ്‍ന്റെ ഇമ്പീച്ച്മെന്റ് വാദം ആരംഭിച്ചു
  • 1998 - വിന്‍സന്റ് വാന്‍ ഗോഗിന്റെ ദ പോര്‍ട്രെയ്റ്റ് ഓഫ് ആര്‍ട്ടിസ്റ്റ് വിതൗട്ട് ബിയേര്‍ഡ് എന്ന ചിത്രം എഴുപത്തി ഒന്നര ദശലക്ഷം അമേരിക്കന്‍ ഡോളറിന്‌ ലേലം ചെയ്യപ്പെട്ടു.

ജന്മദിനങ്ങള്‍

  • 1922 - സംഗീത സം‌വിധായകന്‍ സലീല്‍ ചൗധരിയുടെ ജന്മദിനം
  • 1942 - പ്രശസ്ത വസ്ത്ര നിര്‍മാതാവായ കല്‌വിന്‍ ക്ലീന്റെ ജന്മദിനം
  • 1975 - സുഷ്മിത സെന്നിന്റെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=നവംബർ_19&oldid=514555" എന്ന താളിൽനിന്ന് ശേഖരിച്ചത്