"ഭാരതീയ റിസർവ് ബാങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Reserve Bank of India
(ചെ.) വര്‍ഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ Econ-stub
വരി 17: വരി 17:
*[http://www.india.gov.in/ ഭാരത സര്‍ക്കാര്‍ കവാടം]
*[http://www.india.gov.in/ ഭാരത സര്‍ക്കാര്‍ കവാടം]


{{Econ-stub}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ]]


[[bn:ভারতীয় রিজার্ভ ব্যাংক]]
[[bn:ভারতীয় রিজার্ভ ব্যাংক]]

12:43, 18 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

The RBI headquarters in Mumbai

റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം ഏപ്രില്‍ ഒന്ന്, 1935-നു നിലവില്‍ വന്ന ഒരു സ്ഥാപനമാണ് ഭാരതീയ റിസര്‍വ് ബാങ്ക്. നിലവില്‍ ഭാരത സര്‍ക്കാറിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള റിസര്‍വ് ബാങ്ക്, 1949-ലെ ദേശസാല്‍കരണത്തിനു മുന്‍പ് ഒരു സ്വകാര്യ സ്ഥാപനമായിരുന്നു.

തുടക്കത്തില്‍ കൊല്‍ക്കത്തയില്‍ സ്ഥാപിച്ച മുഖ്യ കാര്യാലയം 1934-ല്‍ മുംബെയിലേക്ക് മാറ്റി. ഗവര്‍ണറുടെ കാര്യാലയം സ്ഥിതി ചെയ്യുന്നതും നയരൂപീകരണം നടക്കുന്നതും ഇവിടെയാണ്.

ഭാരതീയ റിസര്‍വ് ബാങ്കിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെ താഴെ പറയുന്ന പ്രകാരം വിവരിക്കാം

ഇതും കാണുക

അവലംബം

കൂടുതല്‍ അറിവിന്



വര്‍ഗ്ഗം:ഇന്ത്യയിലെ ബാങ്കുകൾ

"https://ml.wikipedia.org/w/index.php?title=ഭാരതീയ_റിസർവ്_ബാങ്ക്&oldid=514024" എന്ന താളിൽനിന്ന് ശേഖരിച്ചത്