"ആന്റിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന [[ഇലക്ട്രോമാഗ്നറ്റിക...
 
(ചെ.)No edit summary
വരി 1: വരി 1:
[[File:Moosbrunn SW Antenna.jpg|thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[File:Moosbrunn SW Antenna.jpg|thumb|right| ഒരു ഹ്രസ്വ തരംഗ ആന്റിന]]
[[ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍|ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹ]]മായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടി.വി.]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍,[[റഡാര്‍]] , വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി]]കള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വ്യ്ക്കാവുന്നതാണ്.
[[ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങള്‍|ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ]] സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് '''ആന്റിന''' അഥവാ '''ഏരിയല്‍''' . ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ [[വൈദ്യുത പ്രവാഹം|വൈദ്യുത പ്രവാഹ]]മായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. [[റേഡിയോ]], [[ടി.വി.]] സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍,[[റഡാര്‍]] , വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക [[ആവൃത്തി]]കള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.

13:55, 17 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഹ്രസ്വ തരംഗ ആന്റിന

ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് ആന്റിന അഥവാ ഏരിയല്‍ . ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ വൈദ്യുത പ്രവാഹമായോ അല്ലെങ്കില്‍ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. റേഡിയോ, ടി.വി. സംപ്രേക്ഷണ സംവിധാനങ്ങള്‍, നേര്‍ക്കു നേര്‍ റേഡിയോ ആശയവിനിമയ സംവിധാനങ്ങള്‍,റഡാര്‍ , വയര്‍ലെസ്സ് ലാനുകള്‍ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളില്‍ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകള്‍ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക ആവൃത്തികള്‍ക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകള്‍ വെള്ളത്തിനടിയിലും ചിലപ്പോള്‍ മണ്ണിനടിയില്‍ തന്നെയും വയ്കാവുന്നതാണ്.

"https://ml.wikipedia.org/w/index.php?title=ആന്റിന&oldid=513615" എന്ന താളിൽനിന്ന് ശേഖരിച്ചത്