"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
8 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
++link
(ചെ.) (Robot: Interwiki standardization)
(ചെ.) (++link)
 
കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്,
1 മെഗാബൈറ്റ് = 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്നാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ <small>(International Electrotechnical Commission)</small> [[മെബിബൈറ്റ്]] <small>(mebibyte)</small> അഥവാ മെഗാ ബൈനറി ബൈറ്റ് <small>(megabinary byte)</small> എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്, ഇത് പ്രകാരം 1മെബിബൈറ്റ് = 1024 [[കിബിബൈറ്റ്]] {{fn|(ഖ)}} ആണ്.
 
മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.<ref>"Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.</ref> മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB അല്ലെങ്കില്‍ Mbyte എന്ന ചുരുക്കപ്പേരുകളാണ് ഉപയോഗിക്കുന്നത്.
2,501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/511551" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി