"സമാനി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
പുതിയ താള്‍: മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പ...
(വ്യത്യാസം ഇല്ല)

12:00, 8 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മദ്ധ്യേഷ്യയിലും വിശാല ഖുറാസാനിലും പരന്നുകിടന്നിരുന്ന ഒരു പേർഷ്യൻ സാമ്രാജ്യമാണ് സമാനിദ് സാമ്രാജ്യം (Persian: سلسلهٔ سامانیان). സമാനിദുകൾ എന്നു മാത്രമായും അറിയപ്പെടുന്നു.. 819 മുതൽ 999 വരെയാണ് ഈ സാമ്രാജ്യം നിലനിന്നിരുന്നത്. സാമ്രാജ്യത്തിന്റെ സ്ഥാപകനായ സമാൻ ഖുദായുടെ പേരിലാണ് ഈ സാമ്രാജ്യം അറിയപ്പെടുന്നത്. അറബ് അധിനിവേശത്തിൽ സസ്സാനിദ് സാമ്രാജ്യം തകർന്നതിനു ശേഷം പിറവിയെടുത്ത ആദ്യത്തെ പേർഷ്യൻ സാമ്രാജ്യമാണിത്.

"https://ml.wikipedia.org/w/index.php?title=സമാനി_സാമ്രാജ്യം&oldid=509572" എന്ന താളിൽനിന്ന് ശേഖരിച്ചത്