"പ്രൊട്ടോക്കോൾ (കമ്പ്യൂട്ടർശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 1: വരി 1:
<!--കംപ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്നചട്ടവട്ടങ്ങളെ '''പ്രൊട്ടോക്കോള്‍''' എന്നു വിളിക്കം. ഉദാഹരണത്തിനു [[ടിസിപി/ഐപി]]. സറ്‍ക്കാറ്‍/മിലിട്ടറി ഉദ്യോഗസ്ഥറ്‍ തമ്മില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളേയുംപ്രൊട്ടോക്കോള്‍ എന്നു പറയാറുണ്ട്‌. അന്തറ്‍ദ്ദേശീയ തലത്തില്‍, രാഷ്ട്റങ്ങള്‍ തമ്മിലുണ്ടാക്കുന്ന കരാറുകളെയും അവയുമായി അനുബന്ധിച്ചുള്ള നിയമങ്ങളേയും, പ്രൊട്ടോക്കോള്‍ എന്നു വിളിക്കാറുണ്ട്‌. ഉദാഹരണത്തിനു [[ക്യോട്ടോ പ്രൊട്ടോക്കോള്‍]]. -->
<!--കംപ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്നചട്ടവട്ടങ്ങളെ '''പ്രൊട്ടോക്കോള്‍''' എന്നു വിളിക്കം. ഉദാഹരണത്തിനു [[ടിസിപി/ഐപി]]. സറ്‍ക്കാറ്‍/മിലിട്ടറി ഉദ്യോഗസ്ഥറ്‍ തമ്മില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളേയുംപ്രൊട്ടോക്കോള്‍ എന്നു പറയാറുണ്ട്‌. അന്തറ്‍ദ്ദേശീയ തലത്തില്‍, രാഷ്ട്റങ്ങള്‍ തമ്മിലുണ്ടാക്കുന്ന കരാറുകളെയും അവയുമായി അനുബന്ധിച്ചുള്ള നിയമങ്ങളേയും, പ്രൊട്ടോക്കോള്‍ എന്നു വിളിക്കാറുണ്ട്‌. ഉദാഹരണത്തിനു [[ക്യോട്ടോ പ്രൊട്ടോക്കോള്‍]]. -->


കമ്പ്യൂട്ടര്‍ സയന്‍സില്‍ പ്രോട്ടോക്കോള്‍([[w:protocol|Protocol]]) എന്ന പദം ഉപയോഗിക്കുന്നത്‌ രണ്ടു കമ്പ്യൂട്ടിംഗ്‌ ധ്രുവങ്ങള്‍ തമ്മിലുള്ള ബന്ധവും(connection), ആശയവിനിമയവും(communication) കൃത്യതയോടെയും പിഴവുവരുത്താതെയും നടത്താന്‍ സഹായിക്കുന്ന ഒരു മാനദണ്ഡത്തെ സൂചിപ്പിക്കാനാണ്‌(ഉദാഹരണത്തിനു [[ടിസിപി/ഐപി]]). ചുരുക്കിപ്പറഞ്ഞാല്‍ ആശയവിനിമയത്തിന്റെ ആചാര ഉപചാരങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളാണ്‌ പ്രോട്ടോക്കോള്‍ എന്നറിയപ്പെടുന്നത്‌.പ്രോട്ടോക്കോളുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഹാര്‍ഡ്‌വെയറോ, സോഫ്റ്റ്‌വെയറോ രണ്ടും കൂടിയോ ഉപയോഗിക്കാറുണ്ട്‌. ഹാര്‍ഡ്‌വെയര്‍ ബന്ധങ്ങള്‍(hardware connections) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ.
നെറ്റ്വര്‍ക്കുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രത്യേക നിയമങ്ങളൂടെ അടിസ്ഥാനത്തിലാണ്. ഈ നിയമങ്ങളുടെ പൊതുവെ നെറ്റ്വര്‍ക്ക് പ്രോട്ടോകോളുകള്‍ എന്നു പറയുന്നു. ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി സി പിയും (TCP) യുഡിപിയും (UDP)ആണ്. ([[w:protocol|Protocol]]) എന്ന പദം ഉപയോഗിക്കുന്നത്‌ രണ്ടു നെറ്റ്വര്‍ക്കുകള്‍ തമ്മിലുള്ള ബന്ധവും(connection), ആശയവിനിമയവും(communication) കൃത്യതയോടെയും പിഴവുവരുത്താതെയും നടത്താന്‍ സഹായിക്കുന്ന ഒരു മാനദണ്ഡത്തെ സൂചിപ്പിക്കാനാണ്‌(ഉദാഹരണത്തിനു [[ടിസിപി/ഐപി]]). ചുരുക്കിപ്പറഞ്ഞാല്‍ ആശയവിനിമയത്തിന്റെ ആചാര ഉപചാരങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളാണ്‌ പ്രോട്ടോക്കോള്‍ എന്നറിയപ്പെടുന്നത്‌. പ്രോട്ടോക്കോളുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഹാര്‍ഡ്‌വെയറോ, സോഫ്റ്റ്‌വെയറോ രണ്ടും കൂടിയോ ഉപയോഗിക്കാറുണ്ട്‌. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് എ (OSA layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് എ (OSA layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.


[[Category:ഉള്ളടക്കം]]
[[Category:ഉള്ളടക്കം]]
[[Category:ശാസ്ത്രം]]
[[Category:ശാസ്ത്രം]]
[[Category:സാങ്കേതികം]]
[[Category:സാങ്കേതികം]]

{{Stub}}

15:31, 2 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം


നെറ്റ്വര്‍ക്കുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നത് പ്രത്യേക നിയമങ്ങളൂടെ അടിസ്ഥാനത്തിലാണ്. ഈ നിയമങ്ങളുടെ പൊതുവെ നെറ്റ്വര്‍ക്ക് പ്രോട്ടോകോളുകള്‍ എന്നു പറയുന്നു. ലോകത്ത് പൊതുവെ ഉപയോഗിക്കുന്ന പ്രോട്ടോക്കോളൂകള്‍ ടി സി പിയും (TCP) യുഡിപിയും (UDP)ആണ്. (Protocol) എന്ന പദം ഉപയോഗിക്കുന്നത്‌ രണ്ടു നെറ്റ്വര്‍ക്കുകള്‍ ‍ തമ്മിലുള്ള ബന്ധവും(connection), ആശയവിനിമയവും(communication) കൃത്യതയോടെയും പിഴവുവരുത്താതെയും നടത്താന്‍ സഹായിക്കുന്ന ഒരു മാനദണ്ഡത്തെ സൂചിപ്പിക്കാനാണ്‌(ഉദാഹരണത്തിനു ടിസിപി/ഐപി). ചുരുക്കിപ്പറഞ്ഞാല്‍ ആശയവിനിമയത്തിന്റെ ആചാര ഉപചാരങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളാണ്‌ പ്രോട്ടോക്കോള്‍ എന്നറിയപ്പെടുന്നത്‌. പ്രോട്ടോക്കോളുകള്‍ പ്രയോഗത്തില്‍ വരുത്താന്‍ ഹാര്‍ഡ്‌വെയറോ, സോഫ്റ്റ്‌വെയറോ രണ്ടും കൂടിയോ ഉപയോഗിക്കാറുണ്ട്‌. നെറ്റ്വര്‍ക്ക് പാളികള്‍ (Network Layers) എങ്ങനെ ആവണം എന്നത്‌ തീരുമാനിക്കുന്നത്‌ പ്രോട്ടോക്കോളുകളാണ്‌ എന്നു കരുതിയാലും തെറ്റില്ല തന്നെ. നെറ്റ്വര്‍ക്ക് ലെയറുകള്‍ ഓ എസ് എ (OSA layers)എന്ന മാനദണ്ഡത്തിലാണ് ഉപയോഗിക്കുന്നത്. ഓ എസ് എ (OSA layers) കള്‍ അംഗീകാരത്തില്‍ വരുത്തിയത് ഐ. എസ്. ഓ (ISO -Internation Standerisation Organisation) ആണ്.