"ഐ.എസ്.ഒ. 8601" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 3: വരി 3:


{| class="infobox" style="text-align: center; width: 25em"
{| class="infobox" style="text-align: center; width: 25em"
| തിയ്യതിക്കുള്ള ഉദാഹരണം:
| ഉദാഹരണ തിയ്യതി:
|-
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}'''</big>
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}'''</big>
|-
|-
| യു.ടി.സി. യിലുള്ള ഉദഹാരണ തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തില്‍:
| യു.ടി.സി. യിലുള്ള തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തിലുള്ള ഉദാഹരണം:
|-
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}} {{CURRENTTIME}}Z'''</big>
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}} {{CURRENTTIME}}Z'''</big>
|-
|-
| യു.ടി.സി. യിലുള്ള ഉദഹാരണ തിയ്യതിയും സമയവും സം‌യോജിത രൂപത്തില്‍:
| യു.ടി.സി. യിലുള്ള തിയ്യതിയും സമയവും സം‌യോജിത രൂപത്തിലുള്ള ഉദാഹരണം:
|-
|-
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}T{{CURRENTTIME}}Z'''</big>
| <big>'''{{CURRENTYEAR}}-{{CURRENTMONTH}}-{{CURRENTDAY2}}T{{CURRENTTIME}}Z'''</big>
|-
|-
| ആഴ്ച സംഖ്യയുള്‍പ്പെടുന്ന ഉദാഹരണ തിയ്യതി:
| ആഴ്ച സംഖ്യയുള്‍പ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
|-
|-
| <big>'''{{ISOWEEKDATE}}'''</big>
| <big>'''{{ISOWEEKDATE}}'''</big>

08:16, 5 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

തിയ്യതി, സമയം എന്നിവ സംബന്ധമായ വിവരങ്ങള്‍ കാര്യക്ഷമമായി കൈമാറ്റം ചെയ്യപ്പെടുന്നതിനുവേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഒരു അന്തര്‍ദേശീയ മാനദണ്ഡമാണ്‌ ഐ.എസ്.ഒ. 8601 (ISO 8601). ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ (International Organization for Standardization അഥവാ ISO) ആണിത് പുറത്തിറക്കിയിരിക്കുന്നത്. തിയ്യതി, സമയങ്ങളുടെ സാംഖ്യിക രൂപകങ്ങള്‍ രാജ്യന്തരപരിധികള്‍ക്കപ്പുറം കൈമാറ്റം ചെയ്യപ്പെടുമ്പോഴുണ്ടായേക്കാവുന്ന അര്‍ത്ഥഭ്രംശങ്ങളും ആശയകുഴപ്പങ്ങളും പിഴവുകളും ഒഴിവാക്കുക എന്നതാണ്‌ ഈ അന്തര്‍ദേശിയ മാനദണ്ഡം കൊണ്ട് ഉന്നം വയ്ക്കുന്നത്. തിയ്യതി-സമയത്തിലെ ഏറ്റവും വലിയ സംജ്ഞയായ വര്‍ഷം ആദ്യം വരുന്ന വിധത്തിലാണ്‌ ഇതില്‍ സംജ്ഞകള്‍ നിരത്തപ്പെടുന്നത്, ഏറ്റവും വലുതില്‍ തുടങ്ങി അടുത്ത വലുത് എന്ന രീതിയില്‍ ഏറ്റവും ചെറിയ സംജ്ഞയായ നിമിഷം അവസാനം വരുന്നു. കൂടാതെ സമയമേഖലകള്‍ക്കപ്പുറമുള്ള കൈമാറ്റത്തിന്‌ കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ ടൈമുമായുള്ള വ്യത്യാസം അവസാനം ചേര്‍ക്കാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

തിയ്യതിക്കുള്ള ഉദാഹരണം:
2024-04-24
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും വെവ്വേറെയായ രൂപത്തിലുള്ള ഉദാഹരണം:
2024-04-24 19:56Z
യു.ടി.സി. യിലുള്ള തിയ്യതിയും സമയവും സം‌യോജിത രൂപത്തിലുള്ള ഉദാഹരണം:
2024-04-24T19:56Z
ആഴ്ച സംഖ്യയുള്‍പ്പെടുന്ന തിയ്യതിക്കുള്ള ഉദാഹരണം:
2024-W17-3
തിയ്യതി വര്‍ഷത്തിലെ ക്രമസംഖ്യയില്‍:
2024-115
"https://ml.wikipedia.org/w/index.php?title=ഐ.എസ്.ഒ._8601&oldid=507664" എന്ന താളിൽനിന്ന് ശേഖരിച്ചത്