"ഷെഹ്‌നായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎പ്രശസ്തര്‍: changing category സസ്യങ്ങള്‍ -> സസ്യജാലം using AWB
(ചെ.) യന്ത്രം ചേര്‍ക്കുന്നു: id:Serunai
വരി 27: വരി 27:
[[fr:Shehnai]]
[[fr:Shehnai]]
[[hi:शहनाई]]
[[hi:शहनाई]]
[[id:Serunai]]
[[it:Shanai]]
[[it:Shanai]]
[[mr:सनई]]
[[mr:सनई]]

07:55, 29 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Shehnai
മറ്റു പേരു(കൾ)Shehnai
വർഗ്ഗീകരണം Double reed
അനുബന്ധ ഉപകരണങ്ങൾ

വായു ഉപയോഗിച്ച് ശബ്ദമുണ്ടാക്കുന്ന ഒരു സംഗീതോപകരണമാണ്‌ ഷെഹ്‌നായ്. ഇതുപയോഗിക്കുന്നത് വാദനത്തിലേര്‍പ്പെടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വ്വാസമുള്ളതു കൊണ്ട് ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ വിവാഹം തുടങ്ങിയ മംഗളവേളകളില്‍ ഇതു വായിക്കാറുണ്ട്.

കുഴലിന്റെ ആകൃതിയിലുള്ള ഈ ഉപകരണത്തിന്റെ അറ്റത്തോടു പോകുന്തോറും വ്യാസം കുറഞ്ഞു കുറഞ്ഞു വരുന്നു. സാധാരണയായി 6 മുതല്‍ 9 വരെ തുളകളും ഇതില്‍ ഉണ്ടായിരിക്കും.

പ്രശസ്തര്‍

ഇന്ത്യയില്‍ ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഒരു പ്രശസ്തനായ ഷെഹ്‌നായ് വിദഗ്ദനാണ്.


വര്‍ഗ്ഗം:വാദ്യോപകരണങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഷെഹ്‌നായ്&oldid=503954" എന്ന താളിൽനിന്ന് ശേഖരിച്ചത്