"എം.ഇ.എസ്. പൊന്നാനി കോളേജ്, പൊന്നാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
 
==വിവരണം==
1968 ല്‍ ആണ്‌ എം.ഇ.എസ്. പൊന്നാനി കോളേജ് സ്ഥാപിതമായത്. [[എം.ഇ.എസ്.|എം.ഇ.എസിന്റെ]] സ്ഥാപക നേതാവായ [[ഡോ.പി.കെ അബ്ദുല്‍ ഗഫൂര്‍]] ,മുന്‍ മന്ത്രിയും പൊന്നാനിക്കാരനുമായ [[ഇ.കെ. ഇമ്പിച്ചി ബാവ]], മുന്‍ കേരള മുഖ്യമന്ത്രി [[സി.എച്ച്. മുഹമ്മദ് കോയ]] എന്നിവര്‍ ഈ കലാലയത്തിന്റെ സ്ഥാപനത്തില്‍ അനല്പ പങ്കുവഹിച്ചു. 32 ഏക്കറില്‍ നിലനില്‍ക്കുന്ന ഈ കോളേജ് മലപ്പുറം ജില്ലയുടെ തീരപ്രദേശത്ത് [[തിരൂര്‍|തിരൂരിനും]] [[ഗുരുവായൂര്‍|ഗുരുവായൂരിനും]] ഇടയിലുള്ള ഏക ഉന്നത കലാലയമാണ്‌.എട്ട് പ്രധാന വിഷയങ്ങളിലായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ഇവിടെ നല്‍കപ്പെടുന്നു. മലപ്പുറം ജില്ലയിലെ വിദ്യാസഭ്യാസ രംഗത്ത് പൊതുവായും പൊന്നാനിയുടെ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് പ്രത്യാകിച്ചുംപ്രത്യേകിച്ചും ഈ കലാലയം നിര്‍ണ്ണായക സ്ഥാനമാണ്‌ വഹിക്കുന്നത്.
===പ്രമുഖ അധ്യാപകര്‍===
ഈ കലാലയത്തില്‍ അധ്യാപകരായി സേവനം ചെയ്ത പ്രമുഖരില്‍ ചിലര്‍ താഴെപ്പറയുന്നവരാണ്.
11,428

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/503712" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി