"അടിസ്ഥാനകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: uk:Елементарна частинка
വരി 56: വരി 56:
[[sv:Elementarpartikel]]
[[sv:Elementarpartikel]]
[[th:อนุภาคมูลฐาน]]
[[th:อนุภาคมูลฐาน]]
[[uk:Фундаментальна частинка]]
[[uk:Елементарна частинка]]
[[ur:بنیادی ذرہ]]
[[ur:بنیادی ذرہ]]
[[uz:Elementar zarracha]]
[[uz:Elementar zarracha]]

09:26, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ അടിസ്ഥാനകണങ്ങള്‍

ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ കണികാഭൗതികശാസ്ത്രത്തില്‍ അടിസ്ഥാനകണങ്ങള്‍ അഥവാ മൗലികകണങ്ങള്‍ എന്നറിയപ്പെടുന്നത്. ക്വാര്‍ക്കുകള്‍, ലെപ്റ്റോണുകള്‍, ഗേജ് ബോസോണുകള്‍ എന്നിവയാണ്‌ സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ അനുസരിച്ചുള്ള അടിസ്ഥാനകണങ്ങള്‍.

ക്വാര്‍ക്കുകള്‍ അപ്പ്, ഡൗണ്‍, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. ഇലക്ട്രോണ്‍, മ്യൂഓണ്‍, ടൗഓണ്‍ എന്നിവയും ഇവയുടെ ന്യൂട്രിനോകളുമാണ്‌ അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകള്‍. ഫോട്ടോണ്‍, ഗ്ലൂഓണ്‍ എന്നിവയും വെക്ടര്‍ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകള്‍.

ഇതില്‍ ക്വാര്‍ക്കുകളും ലെപ്റ്റോണുകളും ഫെര്‍മിയോണുകളാണ്‌. പ്രപഞ്ചത്തിലെ ദ്രവ്യമാകെ നിര്‍മ്മിതമായിരിക്കുന്നത് ഇവയില്‍ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളുടെ വാഹകരുമാണ്‌.

വര്‍ഗ്ഗം:കണികാഭൗതികം

"https://ml.wikipedia.org/w/index.php?title=അടിസ്ഥാനകണം&oldid=503026" എന്ന താളിൽനിന്ന് ശേഖരിച്ചത്