"കെ.എൻ. പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|K.N. Panikkar}}
{{prettyurl|K.N. Panikkar}}
{{unreferenced|date = മേയ് 2009}}
{{unreferenced|date = മേയ് 2009}}
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍. പണിക്കര്‍'''. 1936-ല്‍ ജനിച്ചു. ബോര്‍ഡ് ഹൈസ്കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.രാജസ്ഥാന്‍ സര്‍ വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി.പിന്നീട് ഡല്‍ഹി സര്‍ വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.പലവിദേശ സര്‍ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ]] മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഇപ്പോള്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.
ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ '''ഡോ. കെ.എന്‍. പണിക്കര്‍'''. കേരളത്തിലെ [[കാലടി|കാലടിയിലുള്ള]] [[ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാല|ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ]] മുന്‍ വൈസ് ചാന്‍സലര്‍ കൂടിയാണ്‌ ഇദ്ദേഹം.


ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.{{fact}} വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ്‌ ഇദ്ദേഹം.{{fact}}
ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.{{fact}} വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ്‌ ഇദ്ദേഹം.{{fact}}


== പ്രധാന ഗ്രന്ഥങ്ങള്‍ ==
== പ്രധാന ഗ്രന്ഥങ്ങള്‍ ==
* എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്‌റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്‌റൈസിംഗ് ഇന്‍ മലബാര്‍.
* എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്‌റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്‌റൈസിംഗ് ഇന്‍ മലബാര്‍(1989)
* കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസ് ഇന്‍ മോഡേണ്‍ ഇന്ത്യ
* കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസ് ഇന്‍ മോഡേണ്‍ ഇന്ത്യ(1990)
*ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ(1968)
*കള്‍ച്ചര്‍,ഐഡിയോളജി ആന്‍ഡ് ഹെഗിമണി: ഇന്റലച്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ് നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ(1995)
*കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച്(1997)
*കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്സ്(2002)
*ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി(2002)
==എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങള്‍==
*ജോണ്‍ മാല്‍ക്കം: പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)-1980
*നാഷണല്‍ ആന്‍ഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇന്‍ ഇന്ത്യ(1980)
*കമ്മ്യൂണലിസം ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി-ഹിസ്റ്ററി,പൊളിറ്റിക്സ് ആന്‍ഡ് കള്‍ച്ചര്‍(1991)
*എ കണ്‍സേണ്‍ഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
*ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേര്‍ന്ന്)
*കള്‍ച്ചര്‍: കോണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്റ്റീസ്<ref>സസ്കാരവും ദേശീയതയും(2004), ഡോ. കെ.എന്‍. പണിക്കര്‍, കറന്റ് ബുക്സ് തൃശൂര്‍. ഒന്നാം പതിപ്പ് 2002
</ref>
==അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണി==
==പുറത്തേക്കുള്ള കണ്ണി==
* [http://www.thehindu.com/2005/11/29/stories/2005112922170300.htm ''The Hindu''], [[29 November]] [[2005]]
* [http://www.thehindu.com/2005/11/29/stories/2005112922170300.htm ''The Hindu''], [[29 November]] [[2005]]

07:10, 25 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യയിലെ ഒരു ചരിത്രകാരനാണ്‌ ഡോ. കെ.എന്‍. പണിക്കര്‍. 1936-ല്‍ ജനിച്ചു. ബോര്‍ഡ് ഹൈസ്കൂളില്‍ സെക്കണ്ടറി വിദ്യാഭ്യാസവും പാലക്കാട് ഗവ. വിക്ടോറിയകോളേജില്‍ ബിരുദ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി.രാജസ്ഥാന്‍ സര്‍ വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും പി. എച്ഛ്. ഡിയും കരസ്ഥമാക്കി.പിന്നീട് ഡല്‍ഹി സര്‍ വകലാശാലയില്‍ ചരിത്ര വിഭാഗം അദ്ധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന്റെ ഡീനായും ആര്‍ക്കൈവ്സ് ഓഫ് കണ്‍റ്റമ്പററി ഹിസ്റ്ററിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.പലവിദേശ സര്‍ വകലാശാലകളിലും വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടൂണ്ട്. വിവിധ അക്കാദമിക് സമിതികളില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ കാലടിയിലുള്ള ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍‌വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറായിരുന്നു. ഇപ്പോള്‍ കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. അധിനിവേശകാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമാണ് പ്രധാനമായി ഇദ്ദേഹത്തിന്റെ ഗവേഷണമേഖല. ഇംഗ്ലീഷ് ഭാഷയിലാണ് കെ.എന്‍.പണിക്കരുടെ ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിക്കപ്പെട്ടിട്ടുള്ളത്.

ചരിത്ര രചനയില്‍ മാര്‍ക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കര്‍ക്ക് വലതുപക്ഷ ബുദ്ധിജീവികളില്‍ നിന്നും രാഷ്ട്രീയ സംഘടനകളില്‍ നിന്നും പലപ്പോഴും കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്.[അവലംബം ആവശ്യമാണ്] വര്‍ഗീയ വല്‍കരിക്കപ്പെട്ട ചരിത്ര രചനാരീതിയെ ശക്തമായി എതിര്‍ക്കുന്നവരില്‍ ഒരാളാണ്‌ ഇദ്ദേഹം.[അവലംബം ആവശ്യമാണ്]

പ്രധാന ഗ്രന്ഥങ്ങള്‍

  • എഗൈന്‍സ്റ്റ് ലോര്‍ഡ് അന്‍ഡ് സ്‌റ്റേറ്റ്സ്: റിലിജിയന്‍ ആന്‍ഡ് പെസന്റെ അപ്‌റൈസിംഗ് ഇന്‍ മലബാര്‍(1989)
  • കള്‍ച്ചര്‍ ആന്‍ഡ് കോണ്‍ഷ്യസ്‌നസ് ഇന്‍ മോഡേണ്‍ ഇന്ത്യ(1990)
  • ബ്രിട്ടീഷ് ഡിപ്ലോമസി ഇന്‍ നോര്‍ത്ത് ഇന്ത്യ(1968)
  • കള്‍ച്ചര്‍,ഐഡിയോളജി ആന്‍ഡ് ഹെഗിമണി: ഇന്റലച്ച്വല്‍സ് ആന്‍ഡ് സോഷ്യല്‍ കോണ്‍ഷ്യസ് നെസ്സ് ഇന്‍ കൊളോണിയല്‍ ഇന്ത്യ(1995)
  • കമ്മ്യൂണല്‍ ത്രെട്ട്, സെക്കുലര്‍ ചലഞ്ച്(1997)
  • കണ്ടമ്പററി ഇന്ത്യ: കള്‍ച്ചര്‍ ആന്‍ഡ് പൊളിറ്റിക്സ്(2002)
  • ഇന്റെറോഗേറ്റിങ്ങ് കൊളോണിയല്‍ മോഡേണിറ്റി(2002)

എഡിറ്റ് ചെയ്ത ഗ്രന്ഥങ്ങള്‍

  • ജോണ്‍ മാല്‍ക്കം: പൊളിറ്റിക്കല്‍ ഹിസ്റ്ററി ഓഫ് ഇന്ത്യ (2 വാല്യം)-1980
  • നാഷണല്‍ ആന്‍ഡ് ലെഫ്റ്റ് മൂവ്മെന്റ്സ് ഇന്‍ ഇന്ത്യ(1980)
  • കമ്മ്യൂണലിസം ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി-ഹിസ്റ്ററി,പൊളിറ്റിക്സ് ആന്‍ഡ് കള്‍ച്ചര്‍(1991)
  • എ കണ്‍സേണ്‍ഡ് ഇന്ത്യാസ് ഗൈഡ് ടു കമ്മ്യൂണലിസം(1999)
  • ദ മേക്കിങ്ങ് ഓഫ് ഹിസ്റ്ററി(2002)(ടെറി ബൈറസും ഉറ്റ്സ പട്നായിക്കുമായി ചേര്‍ന്ന്)
  • കള്‍ച്ചര്‍: കോണ്‍സെപ്റ്റ് ആന്‍ഡ് പ്രാക്റ്റീസ്[1]

അവലംബം

  1. സസ്കാരവും ദേശീയതയും(2004), ഡോ. കെ.എന്‍. പണിക്കര്‍, കറന്റ് ബുക്സ് തൃശൂര്‍. ഒന്നാം പതിപ്പ് 2002

പുറത്തേക്കുള്ള കണ്ണി


വര്‍ഗ്ഗം:കേരളത്തിലെ ചരിത്രകാരന്മാര്‍വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍

"https://ml.wikipedia.org/w/index.php?title=കെ.എൻ._പണിക്കർ&oldid=501678" എന്ന താളിൽനിന്ന് ശേഖരിച്ചത്