16,718
തിരുത്തലുകൾ
Sidharthan (സംവാദം | സംഭാവനകൾ) |
|||
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്|കേംബ്രിഡ്ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്ട്രക്ചറല്‍ ബയോളിജസ്റ്റായി പ്രവര്‍ത്തിക്കുന്നു. <ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍]] ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.
== ജീവിതരേഖ ==
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ല്‍ ജനിച്ച വെങ്കടരാമന് 1971-ല്‍ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയില്‍]] നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി..മൂന്നാം വയസ്സില്‍ തന്നെ ഗുജറാത്തിലുള്ള ബരോടയിലേക്ക് താമസം മാറി.
== അവലംബം ==
|
തിരുത്തലുകൾ