"യവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be:Грэкі
(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Грекъаг адæм
വരി 30: വരി 30:
[[nl:Grieken]]
[[nl:Grieken]]
[[no:Grekere]]
[[no:Grekere]]
[[os:Грекъаг адæм]]
[[pl:Grecy]]
[[pl:Grecy]]
[[pt:Gregos]]
[[pt:Gregos]]

02:22, 22 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യവനന്‍ എന്ന പദം ഗ്രീക്കുകാരെ വിശേഷിപ്പിക്കാനായി ഇന്ത്യയിലെ ഇതിഹാസങ്ങളിലും പൌരാണിക പുസ്തകങ്ങളിലും ഉപയോഗിച്ചിരുന്നു. പൌരാണിക പേര്‍ഷ്യന്‍ ഭാഷയിലെ യൌന (yauna) എന്ന പദത്തില്‍ നിന്നാണ് ഈ പദം ഭാരതത്തിലെത്തിയതെന്നു കരുതപ്പെടുന്നു. ഭാരതീയ ഭാഷകളില്‍ യാനം എന്ന വാക്ക് വാഹനം(പ്രത്യേകിച്ച് ജലത്തിലൂടെ) എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ജലത്തിലൂടെ എത്തിയവര്‍ എന്നുവേണമെങ്കിലും അതിനാല്‍ അര്‍ത്ഥമാക്കാം.

"https://ml.wikipedia.org/w/index.php?title=യവനൻ&oldid=500015" എന്ന താളിൽനിന്ന് ശേഖരിച്ചത്