"വൈദ്യുതപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Physics-stub
(ചെ.) യന്ത്രം പുതുക്കുന്നു: cy:Gwrthiant trydanol, et:Takistus
വരി 16: വരി 16:
[[ca:Resistència elèctrica (propietat)]]
[[ca:Resistència elèctrica (propietat)]]
[[cs:Elektrický odpor]]
[[cs:Elektrický odpor]]
[[cy:Gwrthiant]]
[[cy:Gwrthiant trydanol]]
[[da:Resistans]]
[[da:Resistans]]
[[de:Elektrischer Widerstand]]
[[de:Elektrischer Widerstand]]
വരി 23: വരി 23:
[[eo:Elektra rezistanco]]
[[eo:Elektra rezistanco]]
[[es:Resistencia eléctrica]]
[[es:Resistencia eléctrica]]
[[et:Elektritakistus]]
[[et:Takistus]]
[[eu:Erresistentzia elektriko]]
[[eu:Erresistentzia elektriko]]
[[fa:مقاومت الکتریکی]]
[[fa:مقاومت الکتریکی]]

20:20, 21 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രതിരോധം (വിവക്ഷകൾ) എന്ന താൾ കാണുക. പ്രതിരോധം (വിവക്ഷകൾ)

വൈദ്യുത പ്രതിരോധം (ആംഗലേയം: Electrical resistance), വൈദ്യുതധാരയുടെ പ്രവാഹത്തിനെ ചെറുക്കുന്ന ഗുണം. അതിചാലകങ്ങള്‍ ഒഴിച്ചുള്ള എല്ലാ വൈദ്യുതചാലകങ്ങളും വൈദ്യുതധാരാപ്രവാഹത്തിനെ വ്യത്യസ്ഥ അളവില്‍ പ്രതിരോധിക്കുന്നു, അങ്ങനെ വസ്തു ചൂടുപിടിക്കുന്നു. അതായത് പ്രവഹിക്കുന്ന വൈദ്യുതോര്‍ജ്ജം താപോര്‍ജ്ജമായി മാറ്റപ്പെടുന്നു. നല്ല ചാലകങ്ങളില്‍ പ്രതിരോധം വളരെ കുറവായിരിക്കും.

ഇലക്ട്രോണിക് സര്‍ക്യൂട്ടുകളില്‍ ഉപയോഗിക്കുന്ന രോധം (ആംഗലേയം: Resistor). ഇതിന്റെ പ്രതിരോധം 75Ω ആണ്. പ്രതിരോധത്തിന്റെ മാത്ര നിറങ്ങളുടെ നാടകളായിട്ടാണ് ഇത്തരം രോധങ്ങളില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ അറിയാന്‍ കളര്‍ കോഡിങ് എന്ന താള്‍ കാണുക.

പ്രതിരോധത്തിന്റെ മാത്ര അളക്കുന്നതിനുള്ള ഏകകമാണ് ഓം (ആംഗലേയം: ohm) (സംജ്ഞ: Ω) . പൊട്ടന്‍ഷ്യല്‍ വ്യത്യാസം, വൈദ്യുതധാര, പ്രതിരോധം എന്നിവ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന നിയമമാണ് ഓമിന്റെ നിയമം (ആംഗലേയം: Ohm's law).

പ്രതിരോധത്തിന്റെ വിപരീതഗുണമാണ് ചാലകത(ആംഗലേയം: conductivity). ഇത് അളക്കുന്ന ഏകകമാണ് സീമന്‍സ്(ആംഗലേയം: siemens).

"https://ml.wikipedia.org/w/index.php?title=വൈദ്യുതപ്രതിരോധം&oldid=499922" എന്ന താളിൽനിന്ന് ശേഖരിച്ചത്