"മെഗാബൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
++
(ചെ.) ലിങ്ക്
വരി 1: വരി 1:
{{prettyurl|Megabyte}}
{{prettyurl|Megabyte}}
{{Quantities of bytes}}
{{Quantities of bytes}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകള്‍ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}}
ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം [[കിലോബൈറ്റ്|കിലോബൈറ്റുകള്‍]] കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.{{fn|(ക)}}


'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''
'''1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ്'''

04:31, 17 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

Multiples of bytes
SI decimal prefixes Binary
usage
IEC binary prefixes
Name
(Symbol)
Value Name
(Symbol)
Value
കിലോബൈറ്റ് (kB) 103 210 കിബിബൈറ്റ് (KiB) 210
മെഗാബൈറ്റ് (MB) 106 220 മെബിബൈറ്റ് (MiB) 220
ഗിഗാബൈറ്റ് (GB) 109 230 gibibyte (GiB) 230
ടെറാബൈറ്റ് (TB) 1012 240 tebibyte (TiB) 240
petabyte (PB) 1015 250 pebibyte (PiB) 250
exabyte (EB) 1018 260 exbibyte (EiB) 260
zettabyte (ZB) 1021 270 zebibyte (ZiB) 270
yottabyte (YB) 1024 280 yobibyte (YiB) 280
See also: Multiples of bits · Orders of magnitude of data

ഡിജിറ്റല്‍ രൂപത്തിലുള്ള വിവരങ്ങളുടെയും, ഡാറ്റയുടേയും മറ്റും അളവാണ് മെഗാബൈറ്റ്. ആയിരം കിലോബൈറ്റുകള്‍ കൂടുന്നതാണ് ഒരു മെഗാബൈറ്റ്, അതായത് ഒരു ദശലക്ഷം ബൈറ്റുകള്‍.(ക)

1 മെഗാബൈറ്റ് = 1000 കിലോബൈറ്റ് = 1000000 ബൈറ്റ് = 10^6 ബൈറ്റ് [1]

കമ്പ്യൂട്ടറുകളുമായ ബന്ധപ്പെട്ട മേഖലകളില്‍ ഇപ്പോഴും ഒരു മെഗാബൈറ്റ് സംബന്ധിച്ച് ഒരു ആശയക്കുഴപ്പം ഉണ്ട്, പഴയ രീതിയനുസരിച്ച്, 1 മെഗാബൈറ്റ് = 1024 x 1024 കിലോബൈറ്റ് = 1048576 ബൈറ്റ് = 2^20 ബൈറ്റ്, എന്ന രീതിയിലാണ് പലപ്പോഴും മെഗാബൈറ്റ് എന്ന അളവു കണക്കാക്കപ്പെടുന്നത്. ഈയൊരു പ്രശ്നം ഒഴിവാക്കുവാനായി ഇന്റര്‍നാഷണല്‍ ഇലക്‌ട്രോ ടെക്നിക്കല്‍ കമ്മീഷന്‍ (International Electrotechnical Commission) മെബിബൈറ്റ് (mebibyte) അഥവാ മെഗാ ബൈനറി ബൈറ്റ് (megabinary byte) എന്നൊരു നിര്‍വ്വചനം കൊണ്ടുവന്നിട്ടുണ്ട്.

മെഗാബൈറ്റ് എന്ന പദം 1970ലാണ്‌ രൂപപ്പെടുത്തിയത്.[2] മെഗാബൈറ്റ് അളവ് സൂചിപ്പിക്കാന്‍ സാധാരണയായി MB എന്ന ചുരുക്കപ്പേരാണ്‌ ഉപയോഗിക്കുന്നത്.

കുറിപ്പ്

കുറിപ്പ് (ക):

("എസ്.ഐ പ്രിഫിക്സുകള്‍".)

അവലംബം

  1. "മെഗാബൈറ്റ്" (in ഇംഗ്ലീഷ്). വേര്‍ഡ്നെറ്റ്‌വെബ്. Retrieved 16-10-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  2. "Megabyte."Webster's Ninth New Collegiate Dictionary. 9th ed. 1983.


ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=മെഗാബൈറ്റ്&oldid=494170" എന്ന താളിൽനിന്ന് ശേഖരിച്ചത്