"മാർഗരറ്റ് താച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: jv:Margaret Thatcher
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Margaret Thatcher
വരി 123: വരി 123:
[[war:Margaret Thatcher]]
[[war:Margaret Thatcher]]
[[yi:מארגארעט טאטשער]]
[[yi:מארגארעט טאטשער]]
[[yo:Margaret Thatcher]]
[[zh:玛格丽特·撒切尔]]
[[zh:玛格丽特·撒切尔]]
[[zh-min-nan:Margaret Thatcher]]
[[zh-min-nan:Margaret Thatcher]]

21:22, 16 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മാര്‍ഗരറ്റ് താച്ചര്‍
Prime Minister of the United Kingdom
ഓഫീസിൽ
4 May 1979 – 28 November 1990
MonarchElizabeth II
DeputyWilliam Whitelaw (1979–1988)
Geoffrey Howe (1989–1990)
മുൻഗാമിJames Callaghan
പിൻഗാമിJohn Major
Secretary of State for Education and Science
ഓഫീസിൽ
20 June 1970 – 4 March 1974
പ്രധാനമന്ത്രിEdward Heath
മുൻഗാമിEdward Short
പിൻഗാമിReginald Prentice
Member of Parliament
for Finchley
ഓഫീസിൽ
8 October 1959 – 9 April 1992
മുൻഗാമിJohn Crowder
പിൻഗാമിHartley Booth
വ്യക്തിഗത വിവരങ്ങൾ
ജനനം (1925-10-13) 13 ഒക്ടോബർ 1925  (98 വയസ്സ്)
Grantham, Lincolnshire, England
രാഷ്ട്രീയ കക്ഷിConservative
പങ്കാളിSir Denis Thatcher, Bt (1915-2003)
കുട്ടികൾThe Hon. Carol Thatcher
Sir Mark Thatcher, 2nd Bt
അൽമ മേറ്റർSomerville College, Oxford
തൊഴിൽScientist (Chemist)
Lawyer
ഒപ്പ്പ്രമാണം:Thatcherautograph.svg

യുണൈറ്റഡ് കിങ്ഡത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു മാര്‍ഗരറ്റ് താച്ചര്‍. 1979 മുതല്‍ 1990 വരെയാണ് ഇവര്‍ പ്രധാനമന്ത്രി പദത്തില്‍ പ്രവര്‍ത്തിച്ചത്. 1975 മുതല്‍ 1990 വരെയുള്ള കാലയളവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃത്വം വഹിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ച ഒരേയൊരു വനിതയാണിവര്‍. "ഉരുക്ക് വനിത" (The Iron Lady), "മാഡ് മാഗി" എന്നീ വിളിപ്പേരുകളിലും ഇവര്‍ അറിയപ്പെട്ടിരുന്നു. 1982ല്‍ അര്‍ജന്റീനയില്‍നിന്ന് ഫാക്ക്‌ലാന്റ് ദ്വീപ് തിരിച്ചുപിടിച്ച ബ്രിട്ടീഷ് സൈന്യത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇവരായിരുന്നു. ചരിത്രത്തില്‍ പ്രധാനമന്ത്രിപദത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച രണ്ടാമത്തെ വ്യക്തിയാണിവര്‍. സര്‍ ഡെന്നിസ് താച്ചര്‍ ആയിരുന്നു ഇവരുടെ ഭര്‍ത്താവ്.

പോള്‍ടാക്സ് രീതി ബ്രിട്ടനില്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ താച്ചറിന് വന്‍ എതിര്‍പ്പ് നേരിടേണ്ട് വന്നു. ഈ തീരുമാനത്തിനെതിരെ രാജ്യം മുഴുവന്‍ ലഹളകള്‍ നടന്നു. 1990ല്‍ ഇവര്‍ക്ക് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടതിന് ഒരു കാരണം ഇതായിരുന്നു.

ഫലകം:Link FA ഫലകം:Link FA ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_താച്ചർ&oldid=494057" എന്ന താളിൽനിന്ന് ശേഖരിച്ചത്