"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
HerculeBot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം നീക്കുന്നു: wuu:9月3号 |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Septyembre 3 |
||
വരി 32: | വരി 32: | ||
[[az:3 sentyabr]] |
[[az:3 sentyabr]] |
||
[[bat-smg:Siejės 3]] |
[[bat-smg:Siejės 3]] |
||
[[bcl:Septyembre 3]] |
|||
[[be:3 верасня]] |
[[be:3 верасня]] |
||
[[be-x-old:3 верасьня]] |
[[be-x-old:3 верасьня]] |
19:16, 16 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 3 വര്‍ഷത്തിലെ 246 (അധിവര്‍ഷത്തില്‍ 247)-ാം ദിനമാണ്
ചരിത്രസംഭവങ്ങള്‍
- ബി.സി.ഇ. 36 - സൈന്യാധിപന് അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍വച്ച് പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
- 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
- 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
- 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
- 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
- 1971 - ഖത്തര്‍ സ്വതന്ത്രരാജ്യമായി.
- 1995 - ഇ-ബെ സ്ഥാപിതമായി
ജനനം
മരണം
മറ്റു പ്രത്യേകതകള്‍
- റോമന്‍ കത്തോലിക്കാ സഭ - പോപ്പ് ഗ്രിഗറി ഒന്നാമന്റെ തിരുനാള്‍
- ഖത്തര്‍ - സ്വാതന്ത്ര്യദിനം (ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന്, 1971)
- സാന്‍ മാരിനോ - വിശുദ്ധ മാരിനൂസിനാല്‍ സ്ഥാപനം (301)
- തായ്വാന് - സൈനികദിനം
- ഓസ്ട്രേലിയ - പതാകദിനം
- ടുണീഷ്യ - Memorial Day
- അമേരിക്കന്‍ ഐക്യനാടുകള്‍ - തൊഴിലാളി ദിനം
- കാനഡ - തൊഴിലാളി ദിനം