"കിലോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bo:སྤྱི་ལེ། |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: li:Kilometer |
||
വരി 71: | വരി 71: | ||
[[ksh:Killomeeter]] |
[[ksh:Killomeeter]] |
||
[[la:Chiliometrum]] |
[[la:Chiliometrum]] |
||
[[li:Kilometer]] |
|||
[[lmo:Chilòmeter]] |
[[lmo:Chilòmeter]] |
||
[[lv:Kilometrs]] |
[[lv:Kilometrs]] |
09:45, 16 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റര്‍. ആയിരം മീറ്ററാണ് ഒരു കിലോമീറ്റര്‍. ശൂന്യതയില്‍ പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും മറ്റും അളക്കാന്‍ കിലോമീറ്റര്‍ ഉപയോഗിക്കുന്നു.
നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും
1 കിലോമീറ്റര്‍ | = 1,000 മീറ്റര്‍ |
≈ 0.621 സ്റ്റാറ്റ്യൂട്ട് മൈല്‍[ക] | |
≈ 1,094 വാര[ഖ] | |
≈ 3,281 അടി[ഗ] | |
≈ 0.540 നോട്ടിക്കല്‍ മൈല്‍[ഘ] | |
≈ 6.68 x 10-9 ആസ്ട്രോണമിക്കല്‍ യൂനിറ്റ്[ങ] | |
≈ 1.057 x 10-13 പ്രകാശ വര്‍ഷം[ച] | |
≈ 3.24 x 10-14 പാർസെക് |
കുറിപ്പുകൾ
- ക.^ ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344 കിലോമീറ്ററാണ്.
the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low. - ഖ.^ ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144 കിലോമീറ്ററാണ്.
- ഗ.^ ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
- ഘ.^ ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
- ങ.^ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691 ± 30 മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
- ച.^ ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8 കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.