"ഡിസംബർ 6" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം നീക്കുന്നു: wuu:12月6号
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bcl:Desyembre 6
വരി 26: വരി 26:
[[az:6 dekabr]]
[[az:6 dekabr]]
[[bat-smg:Groudė 6]]
[[bat-smg:Groudė 6]]
[[bcl:Desyembre 6]]
[[be:6 снежня]]
[[be:6 снежня]]
[[be-x-old:6 сьнежня]]
[[be-x-old:6 сьнежня]]

20:01, 15 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 6 വര്‍ഷത്തിലെ 340 (അധിവര്‍ഷത്തില്‍ 341)-ാം ദിനമാണ്‌. വര്‍ഷത്തില്‍ 25 ദിവസം ബാക്കി.

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്ര സംഭവങ്ങള്‍

  • 1768 - എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷന്‍ പുറത്തിറങ്ങി
  • 1897 - ലണ്ടനില്‍ മോട്ടോര്‍ കൊണ്ട് ഓടുന്ന ടാക്സികള്‍ നിരത്തിലിറങ്ങി
  • 1971 - ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിനെത്തുടര്‍ന്ന് പാക്കിസ്താന്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചു.
  • 1992 - ബി.ജെ.പി., വി.എച്ച്‌.പി. നേതൃത്വത്തിലുള്ള കര്‍സേവകര്‍ അയോധ്യയിലെ വിവാദമായ ബാബറി മസ്ജിദ്‌ തകര്‍ത്തു.


ജന്മദിനങ്ങള്‍

  • 1945 - ചലച്ചിത്രകാരന്‍ ശേഖര്‍ കപൂറിന്റെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഡിസംബർ_6&oldid=493193" എന്ന താളിൽനിന്ന് ശേഖരിച്ചത്