"ജ്യോതി ബസു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:ज्योति बसु
(ചെ.) യന്ത്രം ചേര്‍ക്കുന്നു: da:Jyoti Basu
വരി 36: വരി 36:


[[bn:জ্যোতি বসু]]
[[bn:জ্যোতি বসু]]
[[da:Jyoti Basu]]
[[de:Jyoti Basu]]
[[de:Jyoti Basu]]
[[en:Jyoti Basu]]
[[en:Jyoti Basu]]

16:02, 11 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യോതി ബസു
ജ്യോതി ബസു
പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രി
ഓഫീസിൽ
21 ജൂണ്‍ 19776 നവംബര്‍ 2000
മുൻഗാമിസിദ്ധാര്‍ത്ഥ ശങ്കര്‍ റായ്
പിൻഗാമിബുദ്ധദേവ് ഭട്ടാചാര്യ
വ്യക്തിഗത വിവരങ്ങൾ
ജനനം (1914-07-08) 8 ജൂലൈ 1914  (109 വയസ്സ്)
കല്‍ക്കട്ട, പശ്ചിമബംഗാള്‍
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)
വസതികൊല്‍ക്കത്ത
വെബ്‌വിലാസംwww.cpim.org
As of January 27, 2007
ഉറവിടം: [1]

ജ്യോതി ബസു(ബംഗാളി: জ্যোতি বসু) (ജനനം: ജൂലൈ 8,1914) പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്‌. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) പ്രവര്‍ത്തകനായ ഇദ്ദേഹം 1977 മുതല്‍ 2000 വരെ പശ്ചിമബംഗാളിന്റെ മുഖ്യമന്ത്രിയായിരിന്നിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള ബഹുമതിയും ബസുവിനാണ്‌. സി.പി.ഐ.എം രൂപീകരിച്ച 1964 മുതല്‍ 2008 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. [1][2]

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

അവലംബം

  1. "Jyoti Basu will continue on Central Committee", The Hindu, April 4, 2008.
  2. "Nine to none, founders’ era ends in CPM", The Telegraph (Calcutta), April 3, 2008.

വര്‍ഗ്ഗം:പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ വര്‍ഗ്ഗം:പശ്ചിമബംഗാളിലെ മുഖ്യമന്ത്രിമാര്‍

"https://ml.wikipedia.org/w/index.php?title=ജ്യോതി_ബസു&oldid=490844" എന്ന താളിൽനിന്ന് ശേഖരിച്ചത്