"വിസ്കോൺസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lij:Wisconsin |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Wisconsin |
||
വരി 124: | വരി 124: | ||
[[war:Wisconsin]] |
[[war:Wisconsin]] |
||
[[yi:וויסקאנסין]] |
[[yi:וויסקאנסין]] |
||
[[yo:Wisconsin]] |
|||
[[zh:威斯康辛州]] |
[[zh:威斯康辛州]] |
||
[[zh-min-nan:Wisconsin]] |
[[zh-min-nan:Wisconsin]] |
15:49, 11 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് മദ്ധ്യ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് വിസ്കോണ്‍സിന്‍. ഈ സംസ്ഥാനം സുപ്പീരിയര്‍ തടാകം, മിഷിഗണ്‍ തടാകം എന്നീ മഹാതടാകങ്ങളുമായും ഇല്ലിനോയി, അയോവ, മിഷിഗണ്‍, മിനിസോട എന്നീ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു.
1848 മെയ് 29-ന് 30-ആം സംസ്ഥാനമായി യൂണിയനില്‍ അംഗമായി. 2008-ലെ കനേഷുമാരി പ്രകാരം 5,627,967 ആണ് ഇവിടുത്തെ ജനസംഖ്യ. വ്യാവസായിക നിര്‍മാണം, കൃഷി, ആരോഗ്യസേവനം എന്നിവയാണ് ഇവിടുത്തെ സമ്പദ്ഘടനയിലെ പ്രധാന ഘടകങ്ങള്‍.
തലസ്ഥാനം മാഡിസണും ഏറ്റവും വലിയ നഗരം മില്‍വൗക്കിയുമാണ്.
മുൻഗാമി | List of U.S. states by date of statehood Admitted on May 29, 1848 (30th) |
പിൻഗാമി |