"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
===കണക്കുസൂക്ഷിപ്പുശാഖ===
 
വ്യോമസേനയിലെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുകയും ക്രമീകരിക്കുകയും അവ പരിശോധിച്ച് പൊതു സ്വത്തിന്‍റെ ഉപയോഗം ന്യായാനുസൃതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ഈ ശാഖയാണ്. അക്കൗണ്ട്സ് ആഫീസര്‍ വിശ്വസ്തതയും കാര്യശേഷിയുമുള്ള വ്യക്തി ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
 
===ഭരണശാഖ===
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/489974" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി